കെനിയയിൽ വോട്ടെണ്ണൽ തുടങ്ങി
Tuesday, August 8, 2017 11:32 AM IST
ന​​​യ്റോ​​​ബി: കെ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ച്ചു.
വോ​​​ട്ടെ​​​ടു​​​പ്പു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ട്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും സി​​​റ്റിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഹ്റു കെ​​​നി​​​യാ​​​റ്റ​​​യും(55) പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് റെ​​​യ്‌​​​ല ഒ​​​ഡിം​​​ഗ​​​യും(72) ത​​​മ്മി​​​ലാ​​​ണു യ​​​ഥാ​​​ർ​​​ഥ മ​​​ത്സ​​​രം.

41,000 പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് അ​​​ഞ്ചോ​​​ടെ പോ​​​ളിം​​​ഗ് സ​​​മാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.