കനേഡിയൻ പാസ്റ്ററെ ഉത്തരകൊറിയ വിട്ടയച്ചു
Wednesday, August 9, 2017 11:38 AM IST
സി​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​ന്ന കാ​​​ന​​​ഡ സ്വ​​​ദേ​​​ശി​​​യാ​​​യ പാ​​​സ്റ്റ​​​റെ മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി വി​​​ട്ട​​​യ​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി കെ​​​സി​​​എ​​​ൻ​​​എ അ​​​റി​​​യി​​​ച്ചു. ​​​

ഹി​​​യോ​​​ൺ സൂ ​​​ലിം എ​​​ന്ന പാ​​​സ്റ്റ​​​റെ രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ 2015ലാ​​​ണു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​രെ റാ​​​ഞ്ചാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യെ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യെ​​​യും സ​​​ഹാ​​​യി​​​ച്ചെ​​​ന്നാ​​​ണ് പാ​​​സ്റ്റ​​​ർ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം. ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കെ​​​സി​​​എ​​​ൻ​​​എ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ല്ല.


ഓ​​​ട്ടോ വാം​​​ബി​​​യ​​​ർ എ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യും ര​​​ണ്ടു​​​മാ​​​സം മു​​​ന്പ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു. അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന വാം​​​ബി​​​യ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി താ​​​മ​​​സി​​​യാ​​​തെ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.