ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം
ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം
Wednesday, August 9, 2017 11:38 AM IST
ധാ​​​ക്ക: സി​​​യാ ഓ​​​ർ​​​ഫ​​​നേ​​​ജ് ട്ര​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ ബം​​​ഗ്ലാദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യ്ക്ക് ഹൈ​​​ക്കോ​​​ട​​​തി സ്ഥി​​​രം ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഖാ​​​ലി​​​ദ​​​യ്ക്കു പു​​​റ​​​മേ പു​​​ത്ര​​​ൻ താ​​​രി​​​ക്ക് റ​​​ഹ്‌​​​മാ​​​നും മ​​​റ്റു നാ​​​ലു​​​പേ​​​രും പ്ര​​​തി​​​ക​​​ളാ​​​യ കേ​​​സ് 2008ലാ​​​ണു ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. ര​​​ണ്ടു​​​കോ​​​ടി ബം​​​ഗ്ലാദേ​​​ശ് ടാ​​​ക്ക​​​യു​​​ടെ വെ​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ച്ചാ​​​ൽ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ൻ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


ബി​​​എ​​​ൻപി പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യ ഖാ​​​ലി​​​ദ​​​യ്ക്കെ​​​തി​​​രേ വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി 37 കേ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​തെ​​​ന്നും മു​​​ഴു​​​വ​​​ൻ കേ​​​സു​​​ക​​​ളി​​​ലും ജാ​​​മ്യം കി​​​ട്ടി​​​യെ​​​ന്നും അ​​​വ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ സാ​​​ക്കി​​​ർ ഹു​​​സൈ​​​ൻ ബു​​​യാ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.