ഇറാനു രണ്ടു വനിതാ വൈസ് പ്രസിഡന്‍റുമാർ
Wednesday, August 9, 2017 11:38 AM IST
ടെ​​ഹ്റാ​​ൻ: ചൊ​​വ്വാ​​ഴ്ച പ്ര​​ഖ്യാ​​പി​​ച്ച മ​​ന്ത്രി​​സ​​ഭ​​യി​​ൽ വ​​നി​​താ പ്രാ​​തി​​നി​​ധ്യ​​മി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ വി​​മ​​ർ​​ശ​​നം ഏ​​റ്റു​​വാ​​ങ്ങി​​യ ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റു​​ഹാ​​നി ര​​ണ്ടു വ​​നി​​ത​​ക​​ളെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു പ​​ദ​​വി​​യി​​ൽ നി​​യ​​മി​​ച്ചു. മ​​സു​​മെ എ​​ബ്ത​​ക​​റി​​നു വ​​നി​​താ കാ​​ര്യ​​വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യും ല​​യാ ജോ​​ൻ​​ദി​​ക്ക് നി​​യ​​മ​​കാ​​ര്യ​​വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​മാ​​ണ്.പൗ​​രാ​​വ​​കാ​​ശ പ്ര​​ശ്ന​​ത്തി​​ൽ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി ഷ​​ഹി​​ൻ​​കോ​​ട്ട് മൗ​​ലാ​​വെ​​ർ​​ദി എ​​ന്ന വ​​നി​​ത​​യെ​​യും നി​​യ​​മി​​ച്ചു.1980​​ക​​ളി​​ലെ യു​​എ​​സ് എം​​ബ​​സി ഉ​​പ​​രോ​​ധ സ​​മ​​യ​​ത്ത് വ​​ക്താ​​വാ​​യിരുന്നയാ ളാണ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മ​​സു​​മെ എ​​ബ്ത​​ക​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.