ഒഡിംഗയെ വിജയിയായി പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷം
Thursday, August 10, 2017 11:42 AM IST
നയ്​​റോ​​ബി: കെ​​നി​​യ​​യി​​ലെ പ്ര​​സി​​ഡ​​ന്‍റാ​​യി റെ​​യ്‌​​ല ഒ​​ഡിം​​ഗ​​യെ വി​​ജ​​യി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നു പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ടു. മൂ​​ന്നു ല​​ക്ഷ​​ത്തോ​​ളം വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ഒ​​ഡിം​​ഗ വി​​ജ​​യി​​ച്ച​​താ​​യി വി​​ശ്വ​​സ​​നീ​​യ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ച​​താ​​യി പ്ര​​തി​​പ​​ക്ഷ വ​​ക്താ​​വ് മു​​സാ​​ലി​​യ മു​​ഡാ​​വാ​​ഡി പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, നി​​ല​​വി​​ലു​​ള്ള പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ ഏ​​റെ മു​​ന്നി​​ലാ​​ണെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.