യുഎസ് നയതന്ത്രജ്ഞരെ പുടിൻ പുറത്താക്കിയതു നന്നായെന്നു ട്രംപ്
Friday, August 11, 2017 10:03 PM IST
വാ​​​ഷിം​​​ഗ്ൺ ഡി​​​സി: റ​​​ഷ്യ​​​യി​​​ലെ എം​​​ബ​​​സി​​​യി​​​ലും കോ​​​ൺ​​​സു​​​ലേ​​​റ്റു​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 755 യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നോ​​​ടു ന​​​ന്ദി​​​യു​​​ണ്ടെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ശ​​​ന്പ​​​ളം ഇ​​​ന​​​ത്തി​​​ൽ യു​​​എ​​​സി​​​നു ന​​​ല്ല തു​​​ക ലാ​​​ഭ​​​മു​​​ണ്ടാ​​​വു​​​മെ​​​ന്നു ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ നി​​​ല​​​വി​​​ലു​​​ള്ള യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രും മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു.


യു​​​ക്രെ​​​യി​​​നി​​​ലെ ന​​​ട​​​പ​​​ടി​​​യു​​​ടെ​​​യും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ​​​യും പേ​​​രി​​​ൽ റ​​​ഷ്യ​​​ക്ക് എ​​​തി​​​രേ ഈ​​​യി​​​ടെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​ടി​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രെ പു​​​റ​​​ത്താ​​​ക്കി തി​​​രി​​​ച്ച​​​ടി​​​ച്ച​​​ത്. പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട 755 പേ​​​രും സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നു മു​​​ന്പാ​​​യി റ​​​ഷ്യ വി​​​ട​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം.