ഗ്വാമിന്‍റെ സുരക്ഷ ഉറപ്പു നല്കി ട്രംപ്
ഗ്വാമിന്‍റെ സുരക്ഷ  ഉറപ്പു നല്കി ട്രംപ്
Saturday, August 12, 2017 12:44 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഉ​​​ത്ത​​​കൊ​​​റി​​​യ​​​ൻ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന ഗ്വാ​​​മി​​​നു സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു ന​​​ല്കി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ആ​​​യി​​​രം ശ​​​ത​​​മാ​​​ന​​​വും അ​​​മേ​​​രി​​​ക്ക നി​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഗ്വാം ​​​ഗ​​​വ​​​ർ​​​ണ​​​ർ എ​​​ഡ്ഡി കാ​​​ൽ​​​വോ​​​യെ ഫോ​​​ണി​​​ൽ​​​വി​​​ളിച്ച് ട്രം​​​പ് ഉ​​​റ​​​പ്പു ന​​​ല്കി.


അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​താ​​​വ​​​ള​​​മാ​​​യ ഗ്വാ​​​മി​​​ലേ​​​ക്ക് മി​​​സൈ​​​ൽ അ​​​യ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. ഗ്വാ​​​മി​​​ൽ ഏ​​​ഴാ​​​യി​​​രം അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ണ്ട്. ദ്വീ​​​പു​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വ​​​വു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.