ഫിലിപ്പീൻസ് മന്ത്രിക്കു കസേര പോയി
Wednesday, August 16, 2017 12:12 PM IST
മ​​​നി​​​ല: ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ഹ​​​യാ​​​ത്രി​​​ക​​​നാ​​​യ ഫി​​​ലി​​​പ്പീ​​​ൻ​​​സ് സാ​​​മൂ​​​ഹി​​​ക​​​ക്ഷേ​​​മ മ​​​ന്ത്രി ജൂ​​​ഡി താ​​​ഗു​​​വാ​​​ലോ​​​യ്ക്ക് അ​​​ധി​​​കാ​​​രം പോ​​​യി. കാ​​​ബി​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​നം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന 24 അം​​​ഗ പാ​​​ന​​​ലി​​​ലെ 13 പേ​​​ർ വ​​​നി​​​താ​​​മ​​​ന്ത്രി​​​ക്ക് എ​​​തി​​​രേ വോ​​​ട്ടു ചെ​​​യ്ത​​​താ​​​ണു കാ​​​ര​​​ണം. ഫി​​​ലി​​​പ്പീ​​​ൻ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം എ​​​ല്ലാ മ​​​ന്ത്രി​​​മാ​​​രും പാ​​​ന​​​ലി​​​ന്‍റെ സ്ഥി​​​രീ​​​ക​​​ര​​​ണം നേ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.