മയക്കുമരുന്നു വേട്ട: ഫിലിപ്പീൻസിൽ 32 പേരെ കൊലപ്പെടുത്തി
Wednesday, August 16, 2017 12:12 PM IST
മ​​​നി​​​സ: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട​​​യ്ക്ക് ഇ​​​റ​​​ങ്ങി​​​യ പോ​​​ലീ​​​സു​​​കാ​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ 32 പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. നൂ​​​റു​​​പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തു. പോ​​​ലീ​​​സി​​​നെ പ്ര​​​ശം​​​സി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ഡു​​​ട്ടെ​​​ർ​​​ട്ടെ ദി​​​വ​​​സ​​​വും ഇ​​​ത്ത​​​ര​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ​​​പേ​​​രെ വ​​​ക​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു. ബു​​​ൽ​​​ക്കാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡ് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ർ​​​ക്ക് പാ​​​ഠ​​​മാ​​​ക​​​ട്ടെ​​​യെ​​​ന്നു പ്ര​​​വി​​​ശ്യാ പോ​​​ലീ​​​സ് മേ​​​ധാ​​​വി റോ​​​മി​​​യോ ക​​​രാ​​​മ​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​കാ​​​ർ​​​ക്ക് എ​​​തി​​​രേ സ​​​ന്ധി​​​യി​​​ല്ലാ സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ പ്ര​​​സി്ഡ​​​ന്‍റ് ഡു​​​ട്ടെ​​​ർ​​​ട്ടെ​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​തി​​​ന​​​കം 3450 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഗാ​​​ർ​​​ഡി​​​യ​​​ൻ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.