Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ട്രംപിന്‍റെ ട്വീറ്റ്; ആമസോണിനു നഷ്ടം 600കോടി ഡോളർ
Thursday, August 17, 2017 10:09 PM IST
Click here for detailed news of all items Print this Page
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഒ​​​റ്റ ട്വീ​​​റ്റു മൂ​​​ലം ഇ-​​​കൊ​​​മേ​​​ഴ്സ് സ്ഥാ​​​പ​​​നം ആ​​​മ​​​സോ​​​ണി​​​നു ഓ​​​ഹ​​​രി​​​മൂ​​​ല്യ​​​ത്തി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​ത് 600കോ​​​ടി ഡോ​​​ള​​​ർ. നി​​​കു​​​തി​​​ദാ​​​യ​​​ക​​​രാ​​​യ റി​​​ട്ടെ​​​യ്ൽ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ആ​​​മ​​​സോ​​​ൺ വ​​​ലി​​​യ ദ്രോ​​​ഹ​​​മാ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ഇ​​​തു​​​മൂ​​​ലം അ​​​ന​​​വ​​​ധി തൊ​​​ഴി​​​ലു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.12നു ​​​ട്രം​​​പ് ട്വീ​​​റ്റു ചെ​​​യ്തു.

മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ആ​​​മ​​​സോ​​​ണി​​​ന്‍റെ ഓ​​​ഹ​​​രി​​​വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു. 600 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. 46,000 കോ​​​ടി​​​ ഡോ​​​ള​​​റി​​​ന്‍റെ മൂ​​​ല്യ​​​മു​​​ള്ള ആ​​​മ​​​സോ​​​ണി​​​ന് ഈ ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റു​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള കാ​​​ര്യ​​​മ​​​ല്ല. ആ​​​മ​​​സോ​​​ണി​​​നെ ഉ​​​ന്നം വ​​​ച്ചു ട്രം​​​പ് ഇ​​​തി​​​ന​​​കം മൂ​​​ന്നു​​​ത​​​വ​​​ണ ട്വീ​​​റ്റു ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​ന്‍റ​​​ർ നെ​​​റ്റ് നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു​​​വ​​​രെ ഒ​​​രി​​​ക്ക​​​ൽ ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.


മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം ഞായറാഴ്ച തുടങ്ങുന്നു
രോഹിംഗ്യകളെ മ്യാൻമർ തിരിച്ചെടുക്കും
മുഗാബെയ്ക്കു പ്രോസിക്യൂഷനിൽനിന്നു സംരക്ഷണം
കൊള്ളക്കാരനെ തല്ലിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ടു
ഷരീഫിനു പിന്തുണയില്ല: സർദാരി
പാക് ധനമന്ത്രിക്കു സിക്ക് ലീവ് അനുവദിച്ചു
‘പദ്മാവതി’ക്കു യുകെയിൽ പ്രദർശനാനുമതി
15 ഐഎസ് സൈനികരുടെ തലവെട്ടി
രാജിയില്ല, ലബനനിൽ തുടരും: സാദ് ഹരീരി
ഹാഫീസ് സയിദിനെ വിട്ടയയ്ക്കാൻ ഉത്തരവ്
ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വംശജരുൾപ്പെടെ നാലു പേർ മരിച്ചു
ബോസ്നിയയുടെ കശാപ്പുകാരൻ മ്ലാഡിച്ചിനു ജീവപര്യന്തം
സിംബാബ്‌വേയിൽ എംനൻഗാഗ്വ നാളെ സത്യപ്രതിജ്ഞ ചെയ്യും
പാക് മേജർ കൊല്ലപ്പെട്ടു
ബംഗ്ലാദേശിൽ ആറുപേർക്ക് വധശിക്ഷ
മുഗാബെ രാജിവച്ചു
അന്താരാഷ്‌ട്ര കോടതി ജഡ്ജി; ഇന്ത്യക്കു നാടകീയ ജയം
കർദിനാൾ ആൻഡ്രിയ അന്തരിച്ചു
രണ്ടു സൈനിക കമാൻഡർമാരെ കിം ജോംഗ് ഉൻ ശിക്ഷിച്ചു
ഐഎസിന്‍റെ കഥ കഴിഞ്ഞെന്ന് ഇറാൻ പ്രസിഡന്‍റ്
റഷ്യയിൽ അസാദിന്‍റെ രഹസ്യസന്ദർശനം
മോസ്കിൽ ചാവേർ ആക്രമണം; 50 പേർ മരിച്ചു
പാക് ധനമന്ത്രി ധർ പ്രഖ്യാപിത കുറ്റവാളി
ജർമനിയിൽ അനിശ്ചിതത്വം; മെ​ർ​ക്ക​ലി​നു സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​യി​ല്ല
അവനൊക്കെ അവിടെക്കിടന്ന് അഴിയെണ്ണിയാൽ മതിയായിരുന്നു: ട്രംപ്
കാബിനറ്റ് യോഗം വിളിച്ചു മുഗാബെ
ക്രൂരതയുടെ പര്യായം ചാൾസ് മാൻസൺ അന്തരിച്ചു
ഇന്തോനേഷ്യൻ സ്പീക്കർ അറസ്റ്റിൽ
മെൽ ടില്ലിസ് അന്തരിച്ചു
ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
മല്യയെ വിട്ടുകിട്ടുന്നതിനു ബ്രിട്ടീഷ് കോടതിയിൽ ഡിസംബർ നാലു മുതൽ വാദം
രാഷ്‌ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ ചൈന
ഭീകരപ്പട്ടികയിൽനിന്ന് ലഷ്കറിനെ യുഎസ് ഒഴിവാക്കി
ഇന്ത്യക്കെതിരായ പാക് ജനറലിന്‍റെ ആരോപണം നിഷേധിച്ച് ചൈന
മുഗാബെയെ പുറത്താക്കി
ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
ട്രംപ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിട്ടാൽ അനുസരിക്കില്ലെന്നു ജനറൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ത്രിദിന സമ്മേളനം ഇന്നു മുതൽ
വിവാഹത്തിന്‍റെ പ്ലാറ്റിനം ജൂബിലിയിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളികൾ ഗുരുതരാവസ്ഥയിൽ തുടരുന്നു
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ കുടുംബത്തെ കൊള്ളയടിച്ചു
പ്രചണ്ഡയുടെ പുത്രൻ അന്തരിച്ചു
കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
ചൈനയിൽ വീടിനു തീപിടിച്ച് 19 മരണം
മാനുഷി ലോകസുന്ദരി
കുൽഭൂഷന്‍റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
ടിബറ്റിൽ ഭൂചലനം
മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
LATEST NEWS
കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ റോ​ബി​ഞ്ഞോ​യ്ക്ക് ഒ​മ്പ​തു വ​ർ​ഷം ജ​യി​ൽ
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
മോ​ദി​യെ ചെ​രി​പ്പെ​റി​ഞ്ഞാ​ൽ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം: സം​വി​ധാ​യ​ക​ൻ
ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.