ശ്രീലങ്കൻ നേവിയുടെ പുതിയ മേധാവി തമിഴ് വംശജൻ
Friday, August 18, 2017 10:18 PM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക സേ​​​ന​​​യു​​​ടെ പു​​​തി​​​യ മേ​​​ധാ​​​വി​​​യാ​​​യി ത​​​മി​​​ഴ് വം​​​ശ​​​ജ​​​നാ​​​യ റി​​​യ​​​ർ അ​​​ഡ്മി​​​റ​​​ൽ ട്രാ​​​വി​​​സ് സി​​​ന്നി​​​യ​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന നി​​​യ​​​മി​​​ച്ചു. 45 വ​​​ർ​​​ഷം മു​​​ന്പ് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഈ ​​​പ​​​ദ​​​വി​​​യി​​​ൽ എ​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ ത​​​മി​​​ഴ് വം​​​ശ​​​ജ​​​നാ​​​ണ് റി​​​യ​​​ർ അ​​​ഡ്മി​​​റ​​​ൽ ട്രാ​​​വി​​​സ്. ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് എ​​​ൽ​​​ടി​​​ടി​​​ഇ​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ മു​​​ക്കു​​​ന്നതിൽ ട്രാ​​​വി​​​സ് നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ച്ചു.