Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
പാക്കിസ്ഥാന്‍റെ മദർ തെരേസയ്ക്ക് പൂർണഔദ്യോഗിക ബഹുമതികളോടെ വിട
Saturday, August 19, 2017 11:57 PM IST
Click here for detailed news of all items Print this Page
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ന്‍റെ മ​​ദ​​ർ തെ​​രേ​​സ എ​​ന്ന ു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന റൂ​​ത്ത് കാ​​ത​​റീ​​ന മാ​​ർ​​ത്ത പ്ഫാവുവി​​ന്‍റെ മൃ​​ത​​ദേ​​ഹം പൂ​​ർ​​ണ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ സം​​സ്ക​​രി​​ച്ചു. ക​​റാ​​ച്ചി​​യി​​ലെ സ​​ദ​​റി​​ലു​​ള്ള സെ​​ൻ പാ​​ട്രി​​ക് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ന്ന അ​​ന്ത്യ​​ക​​ർ​​മ​​ങ്ങ​​ളി​​ൽ പ്ര​​സി​​ഡ​​ന്‍റ് മ​​ൻ​​മൂ​​ൻ ഹു​​സൈ​​ൻ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ക​​റാ​​ച്ചി​​യി​​ലെ ഏ​​റ്റ​​വും പ​​ഴ​​യ ശ്മ​​ശാ​​ന​​മാ​​യ ഖോ​​ര ക​​ബ​​റി​​സ്ഥാ​​നി​​ലാ​​ണു മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ച​​ത്.

ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ക്രി​​സ്ത്യ​​ന്‌ വ​​നി​​ത​​യ്ക്ക് പൂ​​ർ​​ണ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ പാ​​ക്കി​​സ്ഥാ​​ൻ വി​​ട​​ചൊ​​ല്ലു​​ന്ന​​ത്. ദേ​​ശീ​​യ പ​​താ​​ക പു​​ത​​പ്പി​​ച്ച ശ​​വ​​പ്പെ​​ട്ടി പ​​ട്ടാ​​ള​​ക്കാ​​രാ​​ണു ചു​​മ​​ന്ന​​ത്. ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി മൂ​​ന്നു സേ​​ന​​ക​​ളും ചേ​​ർ​​ന്നു 19 ഗ​​ൺ സ​​ല്യൂ​​ട്ട് ന​​ല്കി.

സി​​ന്ധ് പ്ര​​വി​​ശ്യ​​യു​​ടെ മു​​ഖ്യ​​മ​​ന്ത്രി മു​​റാ​​ദ് അ​​ലി ഷാ, ​​പ്ര​​വി​​ശ്യാ ഗ​​വ​​ർ​​ണ​​ർ മു​​ഹ​​മ്മ​​ദ് സു​​ബൈ​​ർ, പ​​ട്ടാ​​ള മേ​​ധാ​​വി ജ​​ന​​റ​​ൽ ഖ​​മ​​ർ ജാ​​വേ​​ജ് ബ​​ജ്‌​​വ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ത്തു.

1929ൽ ​​ജ​​ർ​​മ​​നി​​യി​​ലെ ലൈപ് സി​​ഗി​​ൽ ജ​​നി​​ച്ച റൂ​​ത്ത് കാ​​ത​​റീ​​ന 1960ൽ ​​ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ​​യാ​​ണു ക​​റാ​​ച്ചി​​യി​​ലെ​​ത്തു​​ന്ന​​ത്. ഡോ​​ക്ട​​ർ കൂ​​ടി​​യാ​​യ റൂ​​ത്ത് ക​​റാ​​ച്ചി​​യി​​ലെ കു​​ഷ്ഠ​​രോ​​ഗി​​ക​​ളു​​ടെ ദ​​യ​​നീ​​യാ​​വ​​സ്ഥ ക​​ണ്ടു മ​​ന​​സ്സ​​ലി​​ഞ്ഞ് ശി​​ഷ്ട​​കാ​​ലം ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​യാ​​യി ഇ​​വി​​ടെ തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഡോ​​ക്ട​​ർ​​മാ​​ർ​​ക്കു പ​​രി​​ശീ​​ല​​നം ന​​ല്കി​​യും കു​​ഷ്ഠം നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ദേ​​ശീ​​യ പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചും ഡോ. ​​റൂ​​ത്ത് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ഡോ. ​​റൂ​​ത്തി​​ന്‍റെ സം​​ഘ​​ട​​ന 157 കു​​ഷ്ഠ​​രോ​​ഗ കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു. 1996ൽ ​​പാ​​ക്കി​​സ്ഥാ​​ൻ കു​​ഷ്ഠ​​രോ​​ഗ​​വി​​മു​​ക്ത​​മാ​​യി.


കു​​ഷ്ഠം ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന​​തി​​ൽ ഡോ. ​​റൂ​​ത്ത് ന​​ല്കി​​യ സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് രാ​​ജ്യം എ​​ന്നും ക​​ട​​പ്പെ​​ട്ടി​​രി​​ക്കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹീ​​ദ് അ​​ബ്ബാ​​സി പ​​റ​​ഞ്ഞു. ക​​റാ​​ച്ചി​​യി​​ലെ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യു​​ടെ പേ​​ര് ഡോ. ​​റൂ​​ത്ത് പ്ഫാവു ആ​​ശു​​പ​​ത്രി എ​​ന്നാ​​ക്കി​​മാ​​റ്റു​​മെ​​ന്ന് സി​​ന്ധ് മു​​ഖ്യ​​മ​​ന്ത്രി ഷാ ​​അ​​റി​​യി​​ച്ചു.


ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി
ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
കിമ്മിനു ട്രംപിന്‍റെ മുന്നറിയിപ്പ് പാ​ടേ ന​ശി​പ്പി​ക്കും
ഭൂമിയെ രക്ഷിച്ച പെട്രോവ് വിടവാങ്ങി; ലോകമറിയാതെ
കൊറിയൻ വ്യോമപാതയിൽ ജപ്പാന്‍റെ മിസൈൽവേധ സംവിധാനം
എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
ഹിതപരിശോധന: കിർകുക്കിൽ സംഘർഷം
യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം
രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂകിക്ക് അവസാന അവസരം: യുഎൻ
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
അടുത്തത് യുദ്ധം: നിക്കി ഹേലി
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ഗാസയിൽ തെരഞ്ഞെടുപ്പിനു തയാറെന്നു ഹമാസ്
പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
അഫ്ഗാനിസ്ഥാനിൽ നാലു മരണം
ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച നാട്ടിലേക്ക്
ലണ്ടൻ ഭീകരാക്രമണം: പതിനെട്ടുകാരൻ അറസ്റ്റിൽ
ആണവലക്ഷ്യങ്ങൾ നേടും, പ്രഹരശേഷിയിൽ അമേരിക്കയ്ക്കൊപ്പമെത്തും: കിം
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
നവാസിന്‍റെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
കുർദിസ്ഥാൻ ഹിതപരിശോധന 25ന്
34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
ഫാ. ടോമിനെ സന്ദർശിച്ചു
റോ​മി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണം
ഉത്തരകൊറിയ പ്രകോപനം തുടരുന്നു; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈൽ
കസീനി ഒടുവിൽ ചാന്പലായി
നവാസ് ഷരീഫിന്‍റെ റിവ്യൂഹർജി സുപ്രീംകോടതി തള്ളി
രോഹിംഗ്യകളെ മ്യാൻമറിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നു ബംഗ്ലാദേശ്
യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
യുഎസ് ഡ്രോൺ:മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു
പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മ​ല​യാ​ളി ഹോം ​ന​ഴ്സി​ന് തടവ്
ഇറാക്കിൽ ഭീകരാക്രമണം: 52 പേർ കൊല്ലപ്പെട്ടു
ജപ്പാനെ കടലിൽ മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
ധ്രുവീകരണ രാഷ്‌ട്രീയം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവെന്നു യുഎൻ സമിതി
ഇമ്രാൻ ഖാന് അറസ്റ്റ് വാറന്‍റ്
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
LATEST NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെൽഫി: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.