ശ്രീലങ്കൻ മന്ത്രിയെ പുറത്താക്കി
Wednesday, August 23, 2017 11:34 AM IST
കൊ​​​ളം​​​ബോ: ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട തു​​​റ​​​മു​​​ഖ പാ​​​ട്ട​​​ക്ക​​​രാ​​​റി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച ശ്രീ​​​ല​​​ങ്ക​​​ൻ നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പു മ​​​ന്ത്രി വി​​​ജ​​​യ​​​ദാ​​​സ രാ​​​ജ​​​പ​​​ക്ഷെ​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന ഡി​​​സ്മി​​​സ് ചെ​​​യ്തു.​​​ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട സം​​​ബ​​​ന്ധി​​​ച്ച കാ​​​ബി​​​ന​​​റ്റ് തീ​​​രു​​​മാ​​​നം ദേ​​​ശീ​​​യ​​​സ്വ​​​ത്തു​​​ക്ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നു സ​​​മ​​​മാ​​​ണെ​​​ന്ന് രാ​​​ജ​​​പ​​​ക്‌​​​ഷെ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.