മാനംകാക്കൽ കൊല: കനേഡിയൻ പൗരന്മാരെ ഇന്ത്യക്കു ലഭിക്കും
Saturday, September 9, 2017 12:25 PM IST
ടൊ​​​​​റേ​​ന്‍റോ: 2000ൽ ​​​​​പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ന​​​​​ട​​​​​ന്ന മാ​​​​​നം​​​​​കാ​​​​​ക്ക​​​​​ൽ കൊ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ ര​​​​​ണ്ട് ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​രെ ഇ​​​​​ന്ത്യ​​​​​യ്ക്കു കൈ​​​​​മാ​​​​​റാ​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലെ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു.

കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ജ​​​​​സ്‌​​​​​വി​​​​​ന്ദ​​​​​ർ കൗ​​​​​ർ എ​​​​​ന്ന യു​​​​​വ​​​​​തി​​​​​യു​​​​​ടെ അ​​​​​മ്മ മ​​​​​ൽ​​​​​കീ​​​​​ത് കൗ​​​​​ർ സി​​​​​ദ്ദു(67), അ​​​​​മ്മാ​​​​​വ​​​​​ൻ സു​​​​​ർ​​​​​ജി​​​​​ത് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രെ വി​​​​​ട്ടു​​​​​കി​​​​​ട്ടാ​​​​​ൻ ഇ​​​​​ന്ത്യ ഏ​​​​​റെ നാ​​​​​ളാ​​​​​യി ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇരു വ രും കനേഡിയൻ പൗരൻമാ രാണ്.


ജ​​​​​സ്‌​​​​​വി​​​​​ന്ദ​​​​​ർ ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷാ ഡ്രൈ​​​​​വ​​​​​റാ​​​​​യ മി​​​​​ത്തു സി​​​​​ദ്ദു​​​​​വി​​​​​നെ ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി വി​​​​​വാ​​​​​ഹം ചെ​​​​​യ്ത​​​​​താ​​​​​ണ് കൊ​​​​​ല​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു.
ഗു​​​​​ണ്ട​​​​​ക​​​​​ളെ വാ​​​​​ട​​​​​ക​​​​​യ്ക്കെ​​​​​ടു​​​​​ത്താ​​​​​ണ് കൃ​​​​​ത്യം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.