‌മെക്സിക്കോ ഭൂചലനം: മരണം 63
‌മെക്സിക്കോ ഭൂചലനം: മരണം 63
Saturday, September 9, 2017 12:26 PM IST
മെ​​​​​ക്സി​​​​​ക്കോ സി​​​​​റ്റി: മെ​​​​​ക്സി​​​​​ക്കോ​​​​​യു​​​​​ടെ തെ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യെ പി​​​​​ടി​​​​​ച്ചു​​​​​ല​​​​​ച്ച അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​ച​​​​​ല​​​​​ന​​​​​ത്തി​​​​​ൽ മ​​​​​ര​​​​​ണം 63 ആ​​​​​യി​​​​​. 200 പേർക്കു പരിക്കേറ്റു. അ​​​​​തേ​​​​​സ​​​​​മ​​​​​യം മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 80നു ​​​​​മു​​​​​ക​​​​​ളി​​​​​ലാ​​​​​ണെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്നു. അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ളു​​​​​ക​​​​​ളെ ര​​​​​ക്ഷി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു.

ഒാ​​​​​ക്സാ​​​​​ചാ സം​​​​​സ്ഥാ​​​​​ന​​​​​ത്തു 45 ഉം ​​​​​ചി​​​​​യാ​​​​​പാ​​​​​സി​​​​​ൽ 12ഉം ​​​​​ട​​​​​ബാ​​​​​സ്കോ​​​​​യി​​​​​ൽ നാ​​​​​ലും പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​തായി മെക്സിക്കൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എൻ‌റിക്വെ പിന നെ​​​​​റ്റോ അ​​​​​റി​​​​​യി​​​​​ച്ചു. ഒാ​​​​​ക്സാ​​​​​ചാ​​​​​യി​​​​​ലെ ഹു​​​​​ചി​​​​​റ്റാ​​​​​ൻ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ നാ​​​​​ശ​​​​​ന​​​​​ഷ്ടം. ഇ​​​​​വി​​​​​ടെ 36 പേ​​​​​ർ മരിച്ചു. ഒ​​​​​രാ​​​​​ശു​​​​​പ​​​​​ത്രിയ​​​​​ട​​​​​ക്കം ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​കു​​​​​തി​​​​​യും ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പി​​​​​ന നെ​​​​​റ്റോ ന​​​​​ഗ​​​​​രം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു.


റി​​​​​ക്ട​​​​​ർ സ്കെ​​​​​യി​​​​​ലി​​​​​ൽ 8.1 തീ​​​​​വ്ര​​​​​ത രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​ച​​​​​ല​​​​​നം വ്യാഴാ​​​​​ഴ്ച അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്.

കാ​​​​​റ്റ​​​​​ഗ​​​​​റി ഒ​​​​​ന്നി​​​​​ൽ​​​​​പെടു​​​​​ന്ന കാ​​​​​ത്യ കൊ​​​​​ടു​​​​​ങ്കാ​​​​​റ്റി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലാ​​​​​ണ് മെ​​​​​ക്സി​​​​​ക്കോ​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല. ഇവിടെ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യാ​​​​​ണ്. കൊ​​​​​ടു​​​​​ങ്കാ​​​​​റ്റും പേ​​​​​മാ​​​​​രി​​​​​യും ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​മെ​​​​​ത്തി​​​​​യാ​​​​​ൽ ദു​​​​​രി​​​​​തം കൂ​​​​​ടും. മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 165 കി​​​​​ലോ​​​​​മീ​​​​​റ്ററായിരുന്ന കൊടുങ്കാ​​​​​റ്റി​​​​​ന്‍റെ​​​​​ വേ​​​​​ഗം 120 ആ​​​​​യി കു​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി യുഎസ് നാ​​​​​ഷ​​​​​ണ​​​​​ൽ ഹ​​​​​രി​​​​​ക്കേ​​​​​ൻ സെ​​​​​ന്‍റ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.