Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഖത്തറുമായി ചർച്ച തുടങ്ങി, നിർത്തി
Sunday, September 10, 2017 12:56 AM IST
Click here for detailed news of all items Print this Page
റി​​​​യാ​​​​ദ്: ഖ​​​​ത്ത​​​​ർ​​​​ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​വും ഫ​​​​ലം​​​​ക​​​​ണ്ടി​​​​ല്ല. സൗ​​​​ദി-​​​​ഖ​​​​ത്ത​​​​ർ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ഫോ​​​​ണി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക​​​​കം ഖ​​​​ത്ത​​​​റു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു സൗ​​​​ദി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഖ​​​​ത്ത​​​​ർ അ​​​​മീ​​​​ർ ഷെ​​​​യ്ഖ് ത​​​​മിം ബി​​​​ൻ ഹ​​​​മ​​​​ദ് അ​​​​ൽ​​​​താ​​​​നി​ സൗ​​​​ദി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജ​​​കു​​​മാ​​​ര​​​നു​​​മാ​​​യി​ ന​​​​ട​​​​ത്തി​​​​യ ടെ​​​​ല​​​​ഫോ​​​​ൺ ച​​​​ർ​​​​ച്ച പ്ര​​​​ശ്ന പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​ണെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ട്ടു. ഖ​​​​ത്ത​​​​ർ, സൗ​​​​ദി, യു​​​​എ​​​​ഇ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളു​​​​മാ​​​​യി ട്രം​​​​പ് വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്ര​​​​ത്യേ​​​​കം പ്ര​​​​ത്യേ​​​​കം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു ഫോ​​​​ൺ വി​​​​ളി.

എ​​​​ന്നാ​​​​ൽ ഇ​​​​നി ഖ​​​​ത്ത​​​​റു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യി​​​​ല്ലെ​​​​ന്ന് സൗ​​​​ദി ഇ​​​​ന്ന​​​​ലെ അ​​​​റി​​​​യി​​​​ച്ചു. ഖ​​​​ത്ത​​​​ർ കാ​​​​ര്യ​​​​ങ്ങ​​​​ളെ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ കാ​​​​ണു​​​​ന്നി​​​​ല്ലെ​​​​ന്നും വ​​​​സ്തു​​​​ത​​​​ക​​​​ൾ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സൗ​​​​ദി പ​​​​റ​​​​ഞ്ഞു. സൗ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​റ​​​​ബി രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഖ​​​​ത്ത​​​​റു​​​​മാ​​​​യു​​​​ള്ള എ​​​​ല്ലാ ബ​​​​ന്ധ​​​​ങ്ങ​​​​ളും വി​​ച്ഛേദി​​​​ച്ച​​​​ത് ജൂ​​​​ണി​​​​ലാ​​​​ണ്. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു, ഇ​​​​റാ​​​​നു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ക്കു​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​ത്.


യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം
രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂകിക്ക് അവസാന അവസരം: യുഎൻ
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
അടുത്തത് യുദ്ധം: നിക്കി ഹേലി
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ഗാസയിൽ തെരഞ്ഞെടുപ്പിനു തയാറെന്നു ഹമാസ്
പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
അഫ്ഗാനിസ്ഥാനിൽ നാലു മരണം
ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച നാട്ടിലേക്ക്
ലണ്ടൻ ഭീകരാക്രമണം: പതിനെട്ടുകാരൻ അറസ്റ്റിൽ
ആണവലക്ഷ്യങ്ങൾ നേടും, പ്രഹരശേഷിയിൽ അമേരിക്കയ്ക്കൊപ്പമെത്തും: കിം
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
നവാസിന്‍റെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
കുർദിസ്ഥാൻ ഹിതപരിശോധന 25ന്
34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
ഫാ. ടോമിനെ സന്ദർശിച്ചു
റോ​മി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണം
ഉത്തരകൊറിയ പ്രകോപനം തുടരുന്നു; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈൽ
കസീനി ഒടുവിൽ ചാന്പലായി
നവാസ് ഷരീഫിന്‍റെ റിവ്യൂഹർജി സുപ്രീംകോടതി തള്ളി
രോഹിംഗ്യകളെ മ്യാൻമറിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നു ബംഗ്ലാദേശ്
യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
യുഎസ് ഡ്രോൺ:മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു
പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മ​ല​യാ​ളി ഹോം ​ന​ഴ്സി​ന് തടവ്
ഇറാക്കിൽ ഭീകരാക്രമണം: 52 പേർ കൊല്ലപ്പെട്ടു
ജപ്പാനെ കടലിൽ മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
ധ്രുവീകരണ രാഷ്‌ട്രീയം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവെന്നു യുഎൻ സമിതി
ഇമ്രാൻ ഖാന് അറസ്റ്റ് വാറന്‍റ്
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
കിർകുക്ക് ഗവർണറെ പുറത്താക്കി
ഫാ. ടോം മാർപാപ്പയെ സന്ദർശിച്ചു
രോഹിംഗ്യ പ്രശ്നം: സ്യൂകി യുഎൻ സമ്മേളനത്തിനില്ല
ദാവൂദ് ഇബ്രാഹിമിന്‍റെ ലണ്ടനിലെ സ്വത്ത് കണ്ടുകെട്ടി
ബോംബ് ഭീഷണി: മോസ്കോയിൽ 20,000 പേരെ ഒഴിപ്പിച്ചു
കുർദ് രാഷ്‌ട്രത്തിന് ഇസ്രേലി പിന്തുണ
ഇർമ: യുഎസിൽ മരണം 26 ആയി
LATEST NEWS
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.