പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ ആലോചിച്ച് ചൈന
പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ ആലോചിച്ച് ചൈന
Monday, September 11, 2017 12:09 PM IST
ബെ​​​യ്ജിം​​​ഗ്: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ കാ​​​റു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കാ​​​ൻ ചൈ​​​ന പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു. പ​​​ക​​​രം ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. അ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​വും വി​​​ല്പ​​ന​​യും നി​​​ർ​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി ചൈ​​​ന​​​യി​​​ലെ വ്യ​​​വ​​​സാ​​​യ, ഐ​​​ടി സ​​​ഹ​​​മ​​​ന്ത്രി ചി​​​ൻ ഗ്വോ​​​ബി​​​ൻ ഒ​​​രു പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു​​​ള്ള സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ന​​​ല്കി​​​യി​​​ല്ല. നേ​​​ര​​​ത്തേ ഫ്രാ​​​ൻ​​​സും ബ്രി​​​ട്ട​​​നും പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.