ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കണ്ണീർവാതക ആക്രമണം
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കണ്ണീർവാതക ആക്രമണം
Monday, September 11, 2017 12:09 PM IST
ബ​​​ര്‍ലി​​​ന്‍: ജ​​​ര്‍മ​​​നി​​​യി​​​ലെ ഫ്രാ​​​ങ്ക്ഫ​​​ര്‍ട്ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​താ​​​യി സം​​​ശ​​​യം. ആ​​​റു പേ​​​ർ​​​ക്ക് അ​​​സ്വ​​​സ്ഥ​​​ത അ​​നു​​ഭ​​വ​​പ്പെ​​​ട്ടു. ടെ​​​ര്‍മി​​​ന​​​ല്‍ ഒ​​​ന്നി​​​ലെ ചെ​​​ക്ഇ​​​ന്‍ ഡെ​​​സ്‌​​​കി​​​ല്‍ അ​​​ജ്ഞാ​​​ത​​​ര്‍ ചൊ​​​റി​​​ച്ചി​​​ലു​​​ണ്ടാ​​​കു​​​ന്ന വ​​​സ്തു സ്പ്രേ ​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ച ചെ​​​ക്ഇ​​​ന്‍ കൗ​​​ണ്ട​​​റു​​​ക​​​ള്‍ പി​​​ന്നീ​​​ട് തു​​​റ​​​ന്നു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.