കാബൂളിൽ ഭീകരാക്രമണം: മൂന്നു മരണം
Wednesday, September 13, 2017 12:08 PM IST
കാ​​​ബൂ​​​ൾ: കാ​​​ബൂ​​​ളി​​​ലെ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു വെ​​​ളി​​​യി​​​ൽ ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​ളി ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ക​​​ളി​​​ക്കാ​​​ർ എ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം​​​ ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.