ദക്ഷിണ കൊറിയ ക്രൂസ് മിസൈൽ വിക്ഷേപിച്ചു
ദക്ഷിണ കൊറിയ ക്രൂസ് മിസൈൽ വിക്ഷേപിച്ചു
Wednesday, September 13, 2017 12:08 PM IST
സി​​യൂ​​ൾ: സൈ​​നി​​കാ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ത്തി​​നി​​ട​​യി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ ദീ​​ർ​​ഘ​​ദൂ​​ര ക്രൂ​​സ് മി​​സൈ​​ൽ വി​​ക്ഷേ​​പി​​ച്ചു. 500 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​പ​​രി​​ധി​​യു​​ള്ള ടോ​​റ​​സ് മി​​സൈ​​ൽ എ​​ഫ്15 യു​​ദ്ധ​​വി​​മാ​​ന​​ത്തി​​ൽ​​നി​​ന്നാ​​ണു തൊ​​ടു​​ത്തു​​വി​​ട്ട​​ത്. പ്യോ​​ഗ്യാം​​ഗി​​ലെ​​യും ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലെ മു​​ഴു​​വ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ ചെ​​ന്നെ​​ത്താ​​ൻ ഈ ​​മി​​സൈ​​ലി​​നു ക​​ഴി​​യും. റ​​ഡാ​​റി​​നെ വെ​​ട്ടി​​ച്ചു​​പ​​റ​​ക്കാ​​ൻ​​ശേ​​ഷി​​യു​​ള്ള മി​​സൈ​​ലാ​​ണി​​തെ​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ സൈ​​ന്യം അ​​വ​​കാ​​ശ​​പ്പെ​​ട്ടു.


ഉ​​ത്ത​​ര​​കൊ​​റി​​യ ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബും ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും പ​​രീ​​ക്ഷി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും അ​​വ​​രു​​ടെ ആ​​യു​​ധ​​ശേ​​ഷി ശ​​ക്ത​​മാ​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.