ഇർമ: യുഎസിൽ മരണം 26 ആയി
ഇർമ: യുഎസിൽ മരണം 26 ആയി
Wednesday, September 13, 2017 12:08 PM IST
മ​​​യാ​​​മി: ഇ​​​ർ​​​മാ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ യു​​​എ​​​സി​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ലും സ​​​മീ​​​പ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 26 ആ​​​യി. ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പു​​​ക​​​ളി​​​ൽ ഇ​​​ർ​​​മാ 69 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു.

ഫ്ളോ​​​റി​​​ഡ​​​യി​​​ൽ ഹോ​​​ളി​​​വു​​​ഡി​​​ലു​​​ള്ള ഒ​​​രു ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ൽ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റാ​​​യ​​​തു മൂ​​​ലം അ​​​ഞ്ചു​​​രോ​​​ഗി​​​ക​​​ൾ മ​​​രി​​​ച്ചു. മ​​​യാ​​​മി​​​യി​​​ൽ​​​നി​​​ന്ന് 20 മൈ​​​ൽ അ​​​ക​​​ലെ​​​യു​​​ള്ള ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ലാ​​​ണ് ദുരന്തം.​​​ കൊ​​​ടു​​​ങ്കാ​​​റ്റു ദു​​​ർ​​​ബ​​​ല​​​മാ​​​വു​​​ക​​​യും പ​​​ലേ​​​ട​​​ത്തും വെ​​​ള്ള​​​മി​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്തെ​​​ങ്കി​​​ലും നാ​​​ലു സ്റ്റേ​​​റ്റു​​​ക​​​ളി​​​ലാ​​​യി 40ല​​​ക്ഷം പേ​​​ർ വൈ​​​ദ്യു​​​തി​​​ത്ത​​​ക​​​രാ​​​ർ മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.


ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു 115 പേ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. രോ​​​ഗി​​​ക​​​ൾ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.