ദാവൂദ് ഇബ്രാഹിമിന്‍റെ ലണ്ടനിലെ സ്വത്ത് കണ്ടുകെട്ടി
ദാവൂദ് ഇബ്രാഹിമിന്‍റെ ലണ്ടനിലെ സ്വത്ത് കണ്ടുകെട്ടി
Wednesday, September 13, 2017 12:08 PM IST
ല​​​ണ്ട​​​ൻ: അ​​​ധോ​​​ലോ​​​ക രാ​​​ജാ​​​വ് ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന് ല​​​ണ്ട​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്വ​​​ത്ത് വ​​​ക​​​ക​​​ൾ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടു​​​കെ​​​ട്ടി. 21 വ​​​ർ​​​ഷ​​​മാ​​​യി ഒ​​​ളി​​​വി​​​ൽ​​​ ക​​​ഴി​​​യു​​​ന്ന, ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ന്‍റെ ഹി​​​റ്റ്‌​​​ലി​​​സ്റ്റി​​​ലു​​​ള്ള ദാ​​​വൂ​​​ദി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ വാ​​​ർ​​​വി​​​ക്‌​​​ഷെ​​​യ​​​റി​​​ലു​​​ള്ള ഹോ​​​ട്ട​​​ലും മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ലു​​​ള്ള മ​​​റ്റ് വ​​​സ്തു​​​ക്ക​​​ളു​​​മാ​​​ണു ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​തെ​​​ന്ന് ദി ​​​മി​​​റ​​​ർ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​റു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​​നാ​​​യ ദാ​​​വൂ​​​ദി​​​ന് 6.9 ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ ആ​​​സ്തി ഉ​​​ണ്ടെ​​​ന്നാ​​ണു ക​​​ണ​​​ക്ക്. മും​​​ബൈ സ്ഫോ​​​ട​​​ന കേ​​​സി​​​ല​​​ട​​​ക്കം ഇ​​​ന്ത്യ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ദാ​​​വൂ​​​ദ് ഡി ​​​ക​​​ന്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ 16 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്. മെ​​​ക്സി​​​ക്ക​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് രാ​​​ജാ​​​വ് പാ​​​ബ്ലോ എ​​​സ്കോ​​​ബ​​​റി​​​നു പി​​​ന്നി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം സാ​​​ന്പ​​​ത്തി​​​ക​​​ശേ​​​ഷി​​​യു​​​ള്ള അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് എ​​​ന്ന പേ​​​ര് ദാ​​​വൂ​​​ദി​​​നാ​​​ണ്.


1993ലെ ​​​മും​​​ബൈ സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ദാ​​​വൂ​​​ദാ​​​ണെ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​രോ​​​പ​​​ണം. 257 പേ​​ർ സ്ഫോ​​​ട​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.