കസീനി ഒടുവിൽ ചാന്പലായി
കസീനി ഒടുവിൽ ചാന്പലായി
Friday, September 15, 2017 11:55 AM IST
ന്യൂ​യോ​ർ​ക്ക്: 13 വ​ർ​ഷം ശ​നി ഗ്ര​ഹ​ത്തെ ചു​റ്റി​യ ക​സീ​നി ഉ​പ​ഗ്ര​ഹം ഇ​ന്ന​ലെ ശ​നി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു വീ​ണ് ചാ​ന്പ​ലാ​യി. 20 വ​ർ​ഷം മു​ൻ​പ് അ​മേ​രി​ക്ക​യു​ടെ നാ​സാ​യും യൂ​റോ​പ്യ​ൻ സ് പേ​സ് ഏ​ജ​ൻ​സി​യും ചേ​ർ​ന്നു വി​ക്ഷേ​പി​ച്ച​താ​ണ് ക​സീ​നി.

1997 -ൽ ​യാ​ത്ര തു​ട​ങ്ങി 2004-ൽ ​ശ​നി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ ഉ​പ​ഗ്ര​ഹം ശ​നി​യി​ലേ​ക്ക് ഒ​രു നി​രീ​ക്ഷ​ണ വാ​ഹ​ന​ത്തെ ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന് 13 വ​ർ​ഷം കൊ​ണ്ട് 293 ത​വ​ണ ശ​നി​യെ വ​ലംവ​ച്ച് വി​ല​പ്പെ​ട്ട ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ളും പ​ട​ങ്ങ​ളും ന​ല്കി.


ഇ​ന്ന​ലെ ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​ന്ത്യം. 83 മി​നി​റ്റി​നു​ശേ​ഷം ക​സീ​നി​യി​ൽ​നി​ന്നു​ള്ള അ​വ​സാ​ന സി​ഗ്ന​ലു​ക​ൾ നാ​സ​യ്ക്കു ല​ഭി​ച്ചു. ഇ​രു​പ​തു​വ​ർ​ഷം കൊ​ണ്ട് 800 കോ​ടി കി​ലോ​മീ​റ്റ​റാ​ണു ക​സീ​നി സ​ഞ്ച​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.