പാക് ധനമന്ത്രിക്ക് അറസ്റ്റ് വാറന്‍റ്
Wednesday, September 20, 2017 12:34 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി ഇ​​​ഷാ​​​ക് ധ​​​റി​​​ന് എ​​​തി​​​രേ നാ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പാ​​​ന​​​മ​​​ഗേ​​​റ്റ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന എ​​​ൻ​​​എ​​​ബി ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​വാ​​​ൻ ധ​​​റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ധ​​​ർ സ്വ​​​കാ​​​ര്യ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ല​​​ണ്ട​​​നി​​​ൽ പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്രോ​​​ട്ടോ​​​ക്കോ​​​ൾ ഓ​​​ഫീ​​​സ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ​​​യ​​​യ്ക്കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.


പ​​​ത്തു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ജാ​​​മ്യ​​​ത്തു​​​ക കെ​​​ട്ടി​​​വ​​​യ്ക്കാ​​​നും ഈ ​​​മാ​​​സം 25ന് ​​​നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​നും എ​​​ൻ​​​എ​​​ബി കോ​​​ട​​​തി ധ​​​റി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു. മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്, മ​​​ക്ക​​​ളാ​​​യ മ​​​റി​​​യം, ഹ​​​സ​​​ൻ, ഹൂ​​​സൈ​​​ൻ എ​​​ന്നി​​​വ​​​രും എ​​​ൻ​​​എ​​​ബി കോ​​​ട​​​തി ന​​ട​​പ​​ടി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. എ​​​ല്ലാ​​​വ​​​രും ല​​​ണ്ട​​​നി​​​ലാ​​​ണ്. ഷ​​​രീ​​​ഫ് ഇ​​​നി ഉ​​​ട​​​നെ​​​ങ്ങും പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.