പ്യൂർട്ടോറിക്കോയിൽ നാശം വിതച്ച് മരിയ
Wednesday, September 20, 2017 12:34 PM IST
സാ​​ൻ​​ഹൂ​​വാ​​ൻ: ക​​രീ​​ബി​​യ​​നി​​ൽ ര​​ണ്ടു​​പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ മ​​രി​​യ കൊ​​ടു​​ങ്കാ​​റ്റ് ഇ​​ന്ന​​ലെ പ്യൂ​​ർ​​ട്ടോ​​റി​​ക്ക​​യി​​ൽ എ​​ത്തി. യാ​​ബു​​ക്കോ തീ​​ര​​ന​​ഗ​​ര​​ത്തി​​ൽ ക​​ന​​ത്ത​​മ​​ഴ​​യും കാ​​റ്റു​​മു​​ണ്ടാ​​യി. അ​​ടു​​ത്ത ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ 18 ഇ​​ഞ്ചു​​വ​​രെ മ​​ഴ പെ​​യ്യാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണു പ്ര​​വ​​ച​​നം. 67000 പേ​​രെ പാ​​ർ​​പ്പി​​ക്കാ​​വു​​ന്ന 500 ഷെ​​ൽ​​റ്റ​​റു​​ക​​ൾ തു​​റ​​ന്ന​​താ​​യി ഗ​​വ​​ർ​​ണ​​ർ റി​​ക്കാ​​ർ​​ഡോ റോ​​സ​​ല്ലോ അ​​റി​​യി​​ച്ചു. പ്യൂ​​ർ​​ട്ടോ​​റി​​ക്കോ​​ക്കാ​​രെ സ​​ഹാ​​യി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു. കാ​​റ്റ​​ഗ​​റി നാ​​ലി​​ൽ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള കൊ​​ടു​​ങ്കാ​​റ്റാ​​ണു മ​​രി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.