ആശയം ബോധ്യപ്പെട്ടാൽ ഇന്ത്യക്കാർ പ്രയോജനപ്പെടുത്തും: രാഹുൽ
ആശയം ബോധ്യപ്പെട്ടാൽ ഇന്ത്യക്കാർ പ്രയോജനപ്പെടുത്തും: രാഹുൽ
Thursday, September 21, 2017 12:43 PM IST
ന്യൂയോ​​​ർ​​​ക്ക്: പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ഇ​​​ന്ത്യ​​​ക്കാ​​​ർ ഏ​​​റെ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും എ​​​ന്നാ​​​ൽ ആ​​​ശ​​​യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ട്ടു​​​ ക​​​ഴി​​​ഞ്ഞാ​​​ൽ മ​​​റ്റാ​​​രെ​​​ക്കാ​​​ളും ന​​​ന്നാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന്യൂ​​യോ​​​ർ​​​ക്കി​​​ലെ ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ച്ഛ​​​ൻ രാ​​​ജീ​​​വ് ഗാ​​​ന്ധി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ഓ​​​ഫീ​​​സി​​​ൽ ക​​​ന്പ്യൂ​​​ട്ടർ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യ സം​​​ഭ​​​വം ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ടൈ​​​പ്പ്റൈ​​​റ്റ​​​റു​​​ക​​​ൾ​​​ക്കു പ​​​ക​​​രം ക​​​ന്പ്യൂ​​​ട്ടർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​തി​​​ർ​​​ത്തു. ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു കം​​പ്യൂ​​ട്ട​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും അ​​​തു ക​​​ഴി​​​ഞ്ഞ് ടൈ​​​പ്പ്റൈ​​​റ്റ​​​റി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​മെ​​​ന്നും അ​​​ച്ഛ​​​ൻ പ​​​റ​​​ഞ്ഞു. ഒ​​​രു മാ​​​സം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ജീ​​​വ​​​നക്കാ​​​ർ​​​ക്കാ​​​ർ​​​ക്കും ടൈ​​​പ്പ്റൈ​​​റ്റ​​​ർ തി​​​രി​​​കെ വേ​​​ണ്ടാ​​​യി​​​രു​​​ന്നു. - രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.