മരിയ കൊടുങ്കാറ്റ്: മരണം 32 ആയി
Friday, September 22, 2017 12:29 PM IST
സാ​​ൻ​​ഹു​​വാ​​ൻ: ക​​രീ​​ബി​​യ​​നി​​ൽ ക​​ന​​ത്ത നാ​​ശം വി​​ത​​ച്ച മ​​രി​​യ കൊ​​ടു​​ങ്കാ​​റ്റി​​ൽ ഇ​​തി​​ന​​കം മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 32 ആ​​യി. പ്യൂ​​ർ​​ട്ടോ​​റി​​ക്കോ​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യും പ്ര​​ള​​യ​​വും ഉ​​ണ്ടാ​​യി. പ​​ല ന​​ദി​​ക​​ളും ക​​ര​​ക​​വി​​ഞ്ഞു. 205 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​ണു കാ​​റ്റു​​വീ​​ശി​​യ​​ത്.

പ്യൂ​​ർ​​ട്ടോ​​റി​​ക്കോ​​യി​​ൽ ആ​​റു പേ​​രും ഡൊ​​മി​​നി​​ക്ക​​യി​​ൽ 15 പേ​​രും ഹെ​​യ്തി​​യി​​ൽ മൂ​​ന്നു പേ​​രും മ​​രി​​ച്ച​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.