ബാലിയിൽ അഗ്നിപർവതം പുകഞ്ഞുതുടങ്ങി
Friday, September 22, 2017 12:29 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ബാ​​​ലി​​​യി​​​ലു​​​ള്ള മൗ​​​ണ്ട് അ​​​ഗം​​​ഗ് അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചേ​​​ക്കു​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ്. സ​​​മീ​​​പ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റി.

അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​ക വ​​​രു​​​ന്നു​​​ണ്ട്. ചെ​​​റി​​​യ ഭൂ​​​ചലനങ്ങ​​​ളും ഉ​​​ണ്ടാ​​​യി. ലെ​​​വ​​​ൽ മൂ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന​​​ത് ലെ​​​വ​​​ൽ നാ​​​ലാ​​​ണ്.

കി​​​ഴ​​​ക്ക​​​ൻ ബാ​​​ലി​​​യി​​​ലെ ഈ ​​​സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്രം​​​കൂ​​​ടി​​​യാ​​​ണ്. ആ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ ടൂ​​​റി​​​സ്റ്റു​​​ക​​​ളാ​​​രും പോ​​​ക​​​രു​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദ്ദേ​​​ശി​​​ച്ചു​​​ണ്ട്.

ബാ​​​ലി​​​യി​​​ലി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ല.

ലോ​​​ക​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ങ്ങ​​​ളു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ-130 എ​​​ണ്ണം. 1963നും 64​​​നും ഇ​​​ട​​​യ്ക്ക് മൗ​​​ണ്ട് അ​​​ഗം​​​ഗ് പ​​​ല​​​ത​​​വ​​​ണ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.