ന്യൂസിലന്‍ഡിൽ സർക്കാരുണ്ടാക്കാൻ ബിൽ ഇംഗ്ലീഷ്
ന്യൂസിലന്‍ഡിൽ സർക്കാരുണ്ടാക്കാൻ ബിൽ ഇംഗ്ലീഷ്
Saturday, September 23, 2017 11:30 AM IST
ഓ​​​​ക്‌​​​​ല​​​​ന്‍റ്: ന്യൂ​​​​സി​​​​ല​​​​ൻ​​ഡ് പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബി​​​​ൽ ഇം​​​​ഗ്ലീ​​​​ഷി​​​​ന്‍റെ നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വോ​​​​ട്ടു നേ​​​​ടി. എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ല. മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ബി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ച്ചേ​​​​ക്കും.


നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്ക് 46 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​ക്ക് 36ഉം ​​​​ന്യൂ​​​​സി​​​​ല​​​​ൻ​​ഡ് ഫ​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്ക് എ​​​​ട്ടും ഗ്രീ​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്ക് ആ​​​​റും ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു ല​​​​ഭി​​​​ച്ച​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.