ഉത്തരകൊറിയയുമായി ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നു ട്രംപ്
ഉത്തരകൊറിയയുമായി ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നു ട്രംപ്
Monday, October 2, 2017 12:01 PM IST
വാഷിംഗ്ടൺ ഡിസി: റോ​​​ക്ക​​​റ്റുമ​​​നു​​​ഷ്യ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ർ​​​സ​​​ൺ സ​​​മ​​​യം പാ​​​ഴാ​​​ക്കേ​​​ണ്ടെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​നെ​​​യാ​​​ണു റോ​​​ക്ക​​​റ്റ് മ​​​നു​​​ഷ്യ​​​ൻ എ​​​ന്നു ട്രം​​​പ് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള ചാ​​​ന​​​ലു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ടി​​​ല്ലേ​​​ർ​​​സ​​​ൺ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വി​​​നെ ക​​​ളി​​​യാ​​​ക്കി ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്ത​​​ത്.


റോ​​​ക്ക​​​റ്റ് മ​​​നു​​​ഷ്യ​​​നോ​​​ടു മ​​​ര്യാ​​​ദ​​​യോ​​​ടെ നാ​​​ളു​​​ക​​​ളാ​​​യി പെ​​​രു​​​മാ​​​റി​​​യി​​​ട്ട് എ​​​ന്താ​​​യെ​​​ന്നു ട്രം​​​പ് ചോ​​​ദി​​​ച്ചു. ബി​​ൽ ക്ലി​​ന്‍റ​​ണും ബു​​ഷും ഒ​​ബാ​​മ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, താ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടി​​ല്ലെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.