കുർദിസ്ഥാനിൽ വോട്ടെടുപ്പ് നവംബർ ഒന്നിന്
Tuesday, October 3, 2017 10:32 PM IST
ഇ​​​ർ​​​ബി​​​ൽ: ഇ​​​റാ​​​ക്കി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ കു​​​ർ​​​ദി​​​സ്ഥാ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ത്തും.

ഇ​​​റാ​​​ക്ക് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് സെ​​​പ്റ്റം​​​ബ​​​ർ 25നു ന​​​ട​​​ത്തി​​​യ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കു​​​ർ​​​ദു​​​ക​​​ളി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും സ്വ​​​ത​​​ന്ത്ര കു​​​ർ​​​ദി​​​സ്ഥാ​​​ൻ രാ​​​ജ്യ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ണു വോ​​​ട്ടു ചെ​​​യ്ത​​​ത്. കു​​​ർ​​​ദി​​​ഷ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​റാ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​ച്ച​​​ത്.


ഇ​​​റാ​​​നും തു​​​ർ​​​ക്കി​​​യും ഇ​​​റാ​​​ക്കി സൈ​​​നി​​​ക​​​രോ​​​ടൊ​​​പ്പം സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ത്തി കു​​​ർ​​​ദു​​​ക​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.