നരേന്ദ്ര മോദി ഭീകരനെന്നു പാക് വിദേശകാര്യ മന്ത്രി
Tuesday, October 3, 2017 12:50 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്/​​ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഭീ​​ക​​ര​​നാ​​ണെ​​ന്നും ആ​​ർ​​എ​​സ്എ​​സ് എ​​ന്ന ഭീ​​ക​​ര​​പാ​​ർ​​ട്ടി​​യാ​​ണ് ഇ​​ന്ത്യ ഭ​​രി​​ക്കു​​ന്ന​​തെ​​ന്നും പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ക്വാ​​ജാ ആ​​സി​​ഫ്. ജി​​യോ ടി​​വി​​യു​​ടെ ക്യാ​​പി​​റ്റ​​ൽ ടോ​​ക്ക് ഷോ​​യി​​ലാ​​ണു ആ​​സി​​ഫി​​ന്‍റെ വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യ പ്ര​​സ്താ​​വ​​ന വ​​ന്ന​​ത്. കാ​​ഷ്മീ​​രി​​ൽ‌ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​വ​​രെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു ആ​​സി​​ഫ്.

യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ വി​​ദേ​​ശ​​കാ​​ര്യമ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യാ​​ണു ക്വാ​​ജാ ആ​​സി​​ഫി​​ന്‍റെ പ്ര​​സ്താ​​വ​​ന. പാ​​ക്കി​​സ്ഥാ​​ൻ ഭീ​​ക​​ര​​ത ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ക​​യും ക​​യ​​റ്റി അ​​യ​​യ്ക്കു​​ക​​യും ചെ​​യ്യു​​ക​​യാ​​ണെ​​ന്നു സു​​ഷ​​മ സ്വ​​രാ​​ജ് പ്ര​​സ്താ​​വി​​ച്ചി​​രു​​ന്നു.


ക്വാ​​ജാ ആ​​സി​​ഫി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ ബി​​ജെ​​പി രം​​ഗ​​ത്തെ​​ത്തി.
ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ​​ക്കു മു​​ന്നി​​ൽ മു​​ട്ടു​​മ​​ട​​ക്കി​​യ, അ​​ധി​​കാ​​ര​​മി​​ല്ലാ​​ത്ത ഗ​​വ​​ൺ​​മെ​​ന്‍റി​​ലെ ദു​​ർ​​ബ​​ല നേ​​താ​​വാ​​ണു ക്വാ​​ജാ ആ​​സി​​ഫെ​​ന്നു ബി​​ജെ​​പി വ​​ക്താ​​വ് ജി.​​വി.​​എ​​ൽ. ന​​ര​​സിം​​ഹ​​റാ​​വു പ​​റ​​ഞ്ഞു.

ഭീ​​ക​​ര​​ത​​യ്ക്കു വ​​ളം​​വ​​യ്ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ഖം ു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ലോ​​ക​​ത്തി​​നു വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​തി​​ലു​​ള്ള അ​​ലോ​​സ​​ര​​മാ​​ണ് ആ​​സി​​ഫി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ പു​​റ​​ത്തു​​വ​​രു​​ന്ന​​തെ​​ന്ന് ന​​ര​​സിം​​ഹ​​റാ​​വു കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.