1300 വർഷം പഴക്കമുള്ള പൊട്ടാല കൊട്ടാരം നവീകരിക്കുന്നു
Thursday, October 5, 2017 12:51 PM IST
ലാ​​​സ: ടി​​​ബ​​​റ്റി​​​ൽ ദ​​​ലൈ​​​ലാ​​​മ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്ന 1300 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള പൊ​​​ട്ടാ​​​ല കൊ​​​ട്ടാ​​​രം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തി ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ചൈ​​​ന പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി.15​​​ല​​​ക്ഷം​​​ഡോ​​​ള​​​റാ​​​ണു മ​​​തി​​​പ്പു ചെ​​​ല​​​വ്. ചൈ​​​ന ടി​​​ബ​​​റ്റ് കൈ​​​യ​​​ട​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​തി​​​ന്നാ​​​ലാ​​​മ​​​ത്തെ ദ​​​ലൈ​​​ലാ​​​മ 1959ൽ ​​​ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത് ലാ​​​സ ന​​​ഗ​​​ര​​​ത്തി​​​ലെ പൊ​​​ട്ടാ​​​ല കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു.


പൊട്ടാലക മലനിരകളിൽ പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഈ കൊട്ടാരത്തിന് ഭൂകന്പത്തെ അതിജീവിക്കാൻ ശേഷിയു ണ്ട്. ആ​​​യി​​​രം മു​​​റി​​​ക​​​ളും പ​​​തി​​​നാ​​​യി​​​രം തീ​​​ർ​​​ഥകേ​​​ന്ദ്ര​​​ങ്ങ​​​ളും ര​​​ണ്ടു​​​ ല​​​ക്ഷം പ്ര​​​തി​​​മ​​​ക​​​ളു​​​മു​​​ള്ള പൊ​​​ട്ടാ​​​ല കൊ​​​ട്ടാ​​​ര​​​ത്തെ യു​​​നെ​​​സ്കോ​​​യു​​​ടെ പൈ​​​തൃ​​​ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​​​ ഇ​​​പ്പോ​​​ൾ ഇ​​​ത് ഒ​​​രു മ്യൂ​​​സി​​​യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.