പാക്കിസ്ഥാനെ മെരുക്കാനുറച്ച് അമേരിക്ക
പാക്കിസ്ഥാനെ മെരുക്കാനുറച്ച് അമേരിക്ക
Thursday, October 5, 2017 12:51 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നു പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന​​​ത് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജിം ​​​മാ​​​റ്റി​​​സ് മു​​​ന്ന​​​റി​​​പ്പു ന​​​ല്കി.

ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷി​​​ത താ​​​വ​​​ളം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​ഗോ​​​ള​​​ത​​​ത​​​ല​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്ര ഒ​​​റ്റ​​​പ്പെ​​​ട​​​ൽ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും. പാ​​​ക്കി​​​സ്ഥാ​​​നു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക നാ​​റ്റോ​​യി​​ത​​ര ​സ​​​ഖ്യക​​​ക്ഷി​​​യെ​​​ന്ന സ്ഥാ​​​നം​​​പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന് മാ​​​റ്റി​​​സ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സാ​​​യു​​​ധ സേ​​​നാക​​​മ്മി​​​റ്റി​​​ക്കു മു​​​ന്പാ​​​കെ തെ​​​ക്ക​​​നേ​​​ഷ്യ, അ​​​ഫ്ഗാ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​നെ മെ​​​രു​​​ക്കാ​​​ൻ ത​​​ക്ക മാ​​​ർ​​​ഗ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ക്ക​​​ലു​​​ണ്ടെ​​​ന്ന് മാ​​​റ്റി​​​സ് മ​​​റു​​​പ​​​ടി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.