സൗദിക്കും ഥാഡ് പ്രതിരോധം നല്കാൻ തീരുമാനം
സൗദിക്കും ഥാഡ് പ്രതിരോധം നല്കാൻ തീരുമാനം
Saturday, October 7, 2017 12:04 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ത്യാ​​​ധു​​​നി​​​ക ഥാ​​​ഡ് (​​​ടെ​​​ർ​​​മി​​​ന​​​ൽ ഹൈ ​​​ഓ​​​ൾ​​​റ്റി​​​റ്റ്യൂ​​​ഡ് ഏ​​​രി​​​യ ഡി​​​ഫ​​​ൻ​​​സ്) മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം സൗ​​​ദി​​​ക്കു ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി. 1,500 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​ണ് ഇ​​​ട​​​പാ​​​ട്.

44 ലോ​​​ഞ്ച​​​റു​​​ക​​​ൾ, 360 മി​​​സൈ​​​ലു​​​ക​​​ൾ, റ​​​ഡാ​​​റു​​​ക​​​ൾ, ക​​​ൺ​​​ട്രോ​​​ൾ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് സൗ​​​ദി വാ​​​ങ്ങാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​റാ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഭീ​​​ഷ​​​ണി ചെ​​​റു​​​ക്കാ​​​നാ​​​ണ് ഇ​​​ട​​​പാ​​​ടെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യി​​​ൽ ഥാഡ് വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. സൗ​​​ദി​​​യി​​​ലെ സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് വ്യാ​​​ഴാ​​​ഴ്ച റ​​​ഷ്യ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ എ​​​സ്-400 വ്യോ​​​മ പ്ര​​​തി​​​രോ​​​ധ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​നം വാ​​​ങ്ങാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.