ആസിയ ബീബിയെ സഖാറോവ് പുരസ്കാരത്തിന് നാമനിർദേശം ചെയ്തു
ആസിയ ബീബിയെ സഖാറോവ് പുരസ്കാരത്തിന് നാമനിർദേശം ചെയ്തു
Saturday, October 7, 2017 12:04 PM IST
ബ്ര​​​സ​​​ൽ​​​സ്: മ​​​തനി​​​ന്ദാ കു​​​റ്റ​​​ത്തി​​​ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ക്രി​​​സ്ത്യ​​​ൻ വ​​​നി​​​ത ആ​​​സി​​​യ ബീ​​​ബി​​​യെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ സ​​​ഖാ​​​റോ​​​വ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു നാ​​​മ​​​നി​​​ർ​​​ദേ​​ശം ചെ​​​യ്തു. അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ ആ​​​സി​​​യ​​​യെ 2010ലാ​​​ണ് വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച​​​ത്.

വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ന​​​ല്കി​​​യ അ​​​പ്പീ​​​ലി​​​ൽ പാ​​​ക് സു​​​പ്രീം​​​കോ​​​ട​​​തി തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. പ​​​ഞ്ചാ​​​ബി​​​ലെ ഷെ​​​യ്ഖ്പു​​​ര ജി​​​ല്ല​​​യി​​​ലെ ഇ​​​റ്റാ​​​ൻ​​​വാ​​​ലി ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ ആ​​​സി​​​യ​​​യും മ​​​റ്റു സ്ത്രീ​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് കേ​​​സി​​​നാ​​​ധാ​​​രം. ത​​​ങ്ങ​​​ൾ വെ​​​ള്ളം കു​​​ടി​​​ച്ച പാ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​സി​​​യ​​​യും കു​​​ടി​​​ച്ച​​​ത് സ്ത്രീ​​​ക​​​ൾ ചോ​​​ദ്യം​​​ചെ​​​യ്തു. ഇ​​​തി​​​നെത്തുട​​​ർ​​​ന്ന് ആ​​​സി​​​യ ത​​​ങ്ങ​​​ളു​​​ടെ മ​​​ത​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി. സു​​​പ്രീം​​​കോ​​​ട​​​തി അ​​​പ്പീ​​​ൽ ത​​​ള്ളി​​​യാ​​​ൽ മ​​​ത​​​നി​​​ന്ദാ കു​​​റ്റ​​​ത്തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കി​​​ര​​​യാ​​​കു​​​ന്ന ആ​​​ദ്യവ്യ​​​ക്തി​​​യാ​​​കും ആ​​​സി​​​യ.


മ​​​നു​​​ഷ്യാ​​​വ​​​ക​​​ശ​​​ങ്ങ​​​ൾ​​​ക്കും അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും നി​​​ല​​​കൊ​​​ള്ളു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​ണ് സ​​​ഖാ​​​റോ​​​വ് പു​​​ര​​​സ്കാ​​​രം ന​​​ല്കു​​​ന്ന​​​ത്. ആ​​​റു പേ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 26നാ​​​ണ് പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.