ഘാനയിൽ പെട്രോൾ പന്പിൽ സ്ഫോടനം; ആറു മരണം
Sunday, October 8, 2017 10:52 AM IST
ആ​​​ക്ര: പ​​​ടി​​​ഞ്ഞാ​​​റൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഘാ​​​ന​​​യി​​​ൽ പെ​​​ട്രോ​​​ൾ പ​​​ന്പി​​​ലു​​​ണ്ടാ​​​യ ര​​​ണ്ടു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 35 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ക്ര​​​യു​​​ടെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ലെ​​​ഗോ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സം​​​ഭ​​​വം. പ​​​ന്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ടാ​​​ങ്ക​​​റാ​​​ണ് ആ​​​ദ്യം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. പി​​​ന്നാ​​​ലെ മ​​​റ്റൊ​​​രു വലിയ സ്ഫോ​​​ട​​​ന​​​വു​​​മു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.