Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
അഫ്ഗാനിൽ ഐഎസിനെ വളർത്തിയത് അമേരിക്ക: ഹമീദ് കർസായി
Sunday, October 8, 2017 11:22 PM IST
Click here for detailed news of all items Print this Page
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ലാ​​​ണെ​​​ന്ന് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​മീ​​​ദ് ക​​​ർ​​​സാ​​യി. റ​​​ഷ്യാ ടു​​​ഡേ​​​യ്ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്താ​​​ലാ​​ണു​​ ക​​​ഴി​​​ഞ്ഞ മൂ​​​ന്നുനാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഐ​​​എ​​​സ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.ഭീ​​​ക​​​ര​​​ത​​​യെ തോ​​​ല്പി​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ട്ടാ​​​ളം എ​​​ത്തി​​​യ​​​ത്. ശ​​​ത​​​കോ​​​ടി ഡോ​​​ള​​​റു​​​ക​​​ൾ ചെ​​​ല​​​വാ​​​ക്കി​​​യി​​​ട്ടും ഭീ​​​ക​​​ര​​​ത​​​യ്ക്കു കു​​​റ​​​വി​​​ല്ല. വി​​​ദേ​​​ശ​​​സേ​​​ന​​​ക​​​ൾ​​​ക്ക് അ​​​ഫ്ഗാ​​​നി​​​ൽ സ​​​മാ​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​വി​​​ല്ല.


എ​​​ല്ലാ ബോം​​​ബു​​​ക​​​ളു​​​ടെ​​​യും അ​​​മ്മ എ​​​ന്നു വി​​​ശേ​​​ഷി​​​ക്കു​​​ന്ന പ​​​ടു​​​കൂ​​​റ്റ​​​ൻ ബോം​​​ബ് അ​​​മേ​​​രി​​​ക്ക അ​​​ഫ്ഗാ​​​നി​​​ൽ പ്ര​​​യോ​​​ഗി​​​ച്ച​​​ത് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ പേ​​​ടി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു. ബോം​​​ബ് പ്ര​​​യോ​​​ഗം അ​​​ഫ്ഗാ​​​ൻ ജ​​​ന​​​ത​​​യ്ക്കു നേ​​​ർ​​​ക്കു​​​ള്ള അ​​​തി​​​ക്ര​​​മ​​​മാ​​​യി​​​രു​​​ന്നു​​​വെ​​ന്നു ക​​​ർ​​​സാ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഭീകരർക്കെതിരേ പാക്കിസ്ഥാൻ നടപടി എടുക്കണം: ടില്ലേർസൺ
ഷെറിന്‍റെ മൃതദേഹം കണ്ടെടുത്തു
അതിസന്പന്നൻ ജയിച്ചു; പക്ഷേ...
റഷ്യൻ മാധ്യമ പ്രവർത്തകയ്ക്കു കുത്തേറ്റു
സിറിയയിൽ ഐഎസ് 128 പേരെ കൂട്ടക്കൊല ചെയ്തു
മാഡ്രിഡിന്‍റെ ഉത്തരവ് അനുസരിക്കില്ലെന്നു കാറ്റലോണിയ
ബംഗ്ലാദേശുമായുള്ള ബന്ധം സുദൃഢമാക്കും: സുഷമ സ്വരാജ്
ജപ്പാനിൽ ആബെയ്ക്കു തകർപ്പൻ ജയം
ലാൻ കൊടുങ്കാറ്റ്: ജപ്പാനിൽ രണ്ടു മരണം
ഷരീഫ് സഹോദരങ്ങൾ തന്നെ വധിക്കാൻ പദ്ധതിയിട്ടു: സർദാരി
സ്വാർഥത ദൈവവചനത്തോടുള്ള തുറവിക്കു തടസം: മാർ ജോസഫ് സ്രാന്പിക്കൽ
ഭീകര ഗ്രൂപ്പിൽനിന്നു സ്ഥാനപതിക്കു ഭീഷണിയെന്നു ചൈന
മുഗാബെയുടെ നിയമനം ലോകാരോഗ്യ സംഘടന റദ്ദാക്കി
ആക്രമണ ഡ്രോൺ: ഇന്ത്യയുടെ ആവശ്യം അമേരിക്ക പരിഗണിച്ചേക്കും
കറ്റാലൻ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തും
ജ​പ്പാ​നി​ൽ ഇ​ന്നു പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്; ആബെ വിജയപ്രതീക്ഷയിൽ
കെന്നഡി വധം: എല്ലാ രഹസ്യരേഖകളും പുറത്തുവിടുമെന്ന് ട്രംപ്
അജ്ഞാതർ തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു
ഈജിപ്തിൽ 55 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു
രോഹിംഗ്യൻ പ്രശ്നം: മ്യാൻമറിനെ പിന്തുണച്ചു ചൈന
കാബൂളിൽ ചാവേർ ആക്രമണം; 15 മരണം
റോബർട്ട് മുഗാബെയെ ഡബ്ല്യുഎച്ച്ഒ ഗുഡ്‌വിൽ അംബാസഡറാക്കിയതിൽ പ്രതിഷേധം
‘ദലൈലാമയെ ബഹുമാനിക്കരുത് ’
ചൈ​ന​യി​ൽ അ​ട്ടി​മ​റി​ശ്ര​മം ത​ക​ർ​ത്തെ​ന്ന്
റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
മൂന്നാമത്തെ കേസിലും ഷരീഫിനെതിരേ കുറ്റം ചുമത്തി
അഫ്ഗാൻ മോസ്കുകളിൽ ആക്രമണം; 52 മരണം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
കാറ്റലോണിയയിൽ തെരഞ്ഞെടുപ്പിനു പദ്ധതി
ബുഷും ഒബാമയും ട്രംപിനെതിരേ
പാക് തുറമുഖത്ത് ഗ്രനേഡ് ആക്രമണം
109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് വന്‍ ഇളവുകള്‍
അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
ജ​സീ​ന്ദ ആ​ർ​ഡേ​ൺ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
സയിദിന്‍റെ തടങ്കൽ നീട്ടി
ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
അഫ്ഗാൻ പട്ടാളക്യാന്പിൽ ഭീകരാക്രമണം; നിരവധി മരണം
കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
ഖാലിദ സിയയ്ക്കു ജാമ്യം
ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.