Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ജയ്റ്റ്‌ലി
Sunday, October 8, 2017 11:22 PM IST
Click here for detailed news of all items Print this Page
വാ​​​ഷിം​​​ഗ്ട​​​ണ്‍: കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ച് ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജ​​യ്‌റ്റ്‌ലി. ക​​​ഴി​​​വും സാ​​​മ​​​ർ​​​ഥ്യ​​​വു​​​മു​​​ള്ള​​​വ​​​രെ​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത്. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​ർ നേ​​​തൃ​​​നി​​​ര​​​യി​​​ൽ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ണ്‍ഗ്ര​​​സ് ത​​​ക​​​രു​​​ക​​​യേ ഉ​​​ള്ളു​​​വെ​​​ന്നും ബെ​​​ർ​​​ക്‌​​ലെ ഇ​​​ന്ത്യ സ​​​മ്മേ​​​ള​​​ന​​​ത്തെ വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് സം​​​സാ​​​രി​​​ക്ക​​​വെ ജ​​യ്‌റ്റ്‌ലി പ​​​റ​​​ഞ്ഞു.

രാ​​​ഹു​​​ൽ ഗാ​​​ന്ധി യു​​​എ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് ഒ​​​രു മാ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ജ​​യ്‌റ്റ്‌ലി പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.മോ​​ദി സ​​ർ​​ക്കാ​​ർ രാ​​ജ്യ​​ത്തു ന​​ട​​പ്പാ​​ക്കി​​യ സ്വ​​ച്ഛ് ഭാ​​ര​​ത്, ജി​​എ​​സ്ടി, നോ​​ട്ട് നി​​രോ​​ധ​​നം എ​​ന്നി​​വ​​യ്ക്ക് ഉ​​ദ്ദേ​​ശി​​ച്ച ഫ​​ലം ല​​ഭി​​ച്ചു​​വെ​​ന്നു ജ​​യ്‌റ്റ്‌ലി പ​​റ​​ഞ്ഞു. നോ​​ട്ട് അ​​സാ​​ധു​​വാ​​ക്കി​​യ​​തി​​ലൂ​​ടെ കാ​​ഷ്മീ​​ർ, ഛത്തീ​​സ്ഗ​​ഡ് പോ​​ലെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഭീ​​ക​​ര-​​മാ​​വോ​​യി​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ എ​​ട്ടു-​​പ​​ത്തു മാ​​സ​​മാ​​യി കാ​​ഷ്മീ​​രി​​ൽ ക​​ല്ലേ​​റു​​കാ​​ർ സ​​ജീ​​വ​​മ​​ല്ല. 5000-10000 വ​​രെ ക​​ല്ലേ​​റു​​കാ​​രെ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ പ​​ണം ന​​ല്കി അ​​ണി​​നി​​ര​​ത്തി​​യി​​രു​​ന്നു-​​ജ​​യ്‌റ്റ്‌ലി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ഒ​​​രാ​​​ഴ്ച​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​രു​​​ണ്‍ ജ​​യ്‌റ്റ്‌ലി ഇ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തും.കോർപറേറ്റ് രംഗത്തെ പ്രമുഖരുമായി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ജ​​​യ്റ്റ്‌ലി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി​​​യി​​​ൽ ഐ​​​എം​​​എ​​​ഫി​​​ന്‍റെ​​​യും ലോ​​​ക ബാ​​​ങ്കി​​​ന്‍റെ​​​യും വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ലും ജ​​യ്‌റ്റ്‌ലി പ​​​ങ്കെ​​​ടു​​​ക്കും.


ചൈ​ന​യി​ൽ അ​ട്ടി​മ​റി​ശ്ര​മം ത​ക​ർ​ത്തെ​ന്ന്
റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
മൂന്നാമത്തെ കേസിലും ഷരീഫിനെതിരേ കുറ്റം ചുമത്തി
അഫ്ഗാൻ മോസ്കുകളിൽ ആക്രമണം; 52 മരണം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
കാറ്റലോണിയയിൽ തെരഞ്ഞെടുപ്പിനു പദ്ധതി
ബുഷും ഒബാമയും ട്രംപിനെതിരേ
പാക് തുറമുഖത്ത് ഗ്രനേഡ് ആക്രമണം
109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് വന്‍ ഇളവുകള്‍
അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
ജ​സീ​ന്ദ ആ​ർ​ഡേ​ൺ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
സയിദിന്‍റെ തടങ്കൽ നീട്ടി
ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
അഫ്ഗാൻ പട്ടാളക്യാന്പിൽ ഭീകരാക്രമണം; നിരവധി മരണം
കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
ഖാലിദ സിയയ്ക്കു ജാമ്യം
ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
LATEST NEWS
പണിമുടക്കി സമരം ചെയ്തു; മുടക്കമില്ലാതെ ശമ്പളവും വാങ്ങി
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ തയാർ
സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
സ്വർണ വിലയിൽ മാറ്റമില്ല
സംവാദത്തിന് സമാധാനപൂർണമായ അന്തരീക്ഷമാണ് വേണ്ടത്: മുഖ്യമന്ത്രിയോട് കുമ്മനം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.