ബ്രിട്ടൻ യുദ്ധത്തിനു തയാറെടുക്കുന്നു
ബ്രിട്ടൻ യുദ്ധത്തിനു തയാറെടുക്കുന്നു
Monday, October 9, 2017 12:42 PM IST
ല​​​ണ്ട​​​ൻ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പ്ര​​​തി​​​രോ​​​ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ബ്രി​​​ട്ട​​​ന്‍റെ പു​​​തി​​​യ വി​​​മാ​​​ന​​​വാ​​​ഹി​​​നി എ​​​ച്ച്എം​​​എ​​​സ് ക്യൂ​​​ൻ എ​​​ലി​​​സ​​​ബ​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​ശ്നം ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന സ​​​മ​​​യം ക​​​ഴി​​​ഞ്ഞെ​​​ന്നും ഇ​​​നി സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യാ​​​ണ് ആ​​​വ​​​ശ്യ​​​മെ​​​ന്നും സൂ​​​ചി​​​പ്പി​​​ച്ച് ഈ​​​യി​​​ടെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലം ചെ​​​യ്തി​​​ല്ലെ​​​ന്നും ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.