Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
മറിയം നവാസിനും ഭർത്താവിനും ജാമ്യം
Tuesday, October 10, 2017 1:12 AM IST
Click here for detailed news of all items Print this Page
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​ന​​മ​​ഗേ​​റ്റ് അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ പു​​​ത്രി മ​​​റി​​​യം ന​​​വാ​​​സി​​​നും ഭ​​​ർ​​​ത്താ​​​വ് റി​​​ട്ട​​​യേ​​​ഡ് ക്യാ​​​പ്റ്റ​​​ൻ സ​​​ഫ്ദ​​​റി​​​നും അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​വാ​​നാ​​യി ഇ​​രു​​വ​​രും ല​​ണ്ട​​നി​​ൽ​​നി​​ന്നു ഞാ​​യ​​റാ​​ഴ്ച​​യാ​​ണു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ​​​ത്തി​​​യ​​ത്. സ​​​ഫ്ദ​​​റി​​​നെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ന്ന​​​ലെ എ​​​ൻഎ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. തു​​ട​​ർ​​ന്നു മ​​​റി​​​യ​​​വും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി. ഇ​​രു​​വ​​ർ​​ക്കും കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. ഓ​​​രോ​​​രു​​​ത്ത​​​രും അ​​​ഞ്ചു​​​ ല​​​ക്ഷം രൂ​​​പ​​​വീ​​​തം ജാ​​​മ്യ​​​ത്തു​​​ക അ​​​ട​​​യ്ക്കാ​​​ൻ ജ​​​സ്റ്റീ​​​സ് മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. സ​​ഫ്ദ​​റി​​നോ​​ട് കോ​​ട​​തി അ​​നു​​മ​​തി കൂ​​ടാ​​തെ രാ​​ജ്യം വി​​ട​​രു​​തെ​​ന്നു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. സ​​ഫ്ദ​​റി​​നെ ജു​​ഡീ​​ഷ​​ൽ ക​​സ്റ്റ​​ഡി​​യി​​ൽ റി​​മാ​​ൻ​​ഡ് ചെ​​യ്യ​​ണ​​മെ​​ന്ന പ്രോ​​സി​​ക്യൂ​​ഷ​​ന്‍റെ ആ​​വ​​ശ്യം കോ​​ട​​തി ത​​ള്ളി.


പാ​​ന​​മ​​ഗേ​​റ്റ് അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​വേ​​ണ്ടി​​യി​​രു​​ന്ന ന​​വാ​​സ് ഷ​​രീ​​ഫ് കോ​​ട​​തി​​യി​​ൽ എ​​ത്തി​​യി​​ല്ല. ഭാ​​ര്യ കു​​ൽ​​സും രോ​​ഗ​​ബാ​​ധി​​ത​​യാ​​യി ല​​ണ്ട​​നി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യ​​തി​​നാ​​ൽ അ​​ദ്ദേ​​ഹ​​വും പു​​ത്ര​​ന്മാ​​രാ​​യ ഹ​​സ​​ൻ, ഹുസൈ​​ൻ എ​​ന്നി​​വ​​രും ല​​ണ്ട​​നി​​ലാ​​ണ്.

ഒ​​ക്ടോ​​ബ​​ർ പ​​തി​​മ്മൂന്നി​​ന് ന​​വാ​​സ് ഹാ​​ജ​​രാ​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​നും മ​​ക​​ൾ മ​​റി​​യം ന​​വാ​​സ്, മ​​റി​​യ​​ത്തി​​ന്‍റെ ഭ​​ർ​​ത്താ​​വ് സ​​ഫ്ദ​​ർ എ​​ന്നി​​വ​​ർ​​ക്കുമെതി​​രേ കു​​റ്റം ചു​​മ​​ത്തു​​മെ​​ന്നു കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. ഹ​​സ​​ൻ, ഹുസൈ​​ൻ എ​​ന്നി​​വ​​രു​​ടെ കേ​​സ് പി​​ന്നീ​​ടു പ​​രി​​ഗ​​ണി​​ക്കും.


ചൈ​ന​യി​ൽ അ​ട്ടി​മ​റി​ശ്ര​മം ത​ക​ർ​ത്തെ​ന്ന്
റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
മൂന്നാമത്തെ കേസിലും ഷരീഫിനെതിരേ കുറ്റം ചുമത്തി
അഫ്ഗാൻ മോസ്കുകളിൽ ആക്രമണം; 52 മരണം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
കാറ്റലോണിയയിൽ തെരഞ്ഞെടുപ്പിനു പദ്ധതി
ബുഷും ഒബാമയും ട്രംപിനെതിരേ
പാക് തുറമുഖത്ത് ഗ്രനേഡ് ആക്രമണം
109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് വന്‍ ഇളവുകള്‍
അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
ജ​സീ​ന്ദ ആ​ർ​ഡേ​ൺ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
സയിദിന്‍റെ തടങ്കൽ നീട്ടി
ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
അഫ്ഗാൻ പട്ടാളക്യാന്പിൽ ഭീകരാക്രമണം; നിരവധി മരണം
കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
ഖാലിദ സിയയ്ക്കു ജാമ്യം
ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
LATEST NEWS
പണിമുടക്കി സമരം ചെയ്തു; മുടക്കമില്ലാതെ ശമ്പളവും വാങ്ങി
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ തയാർ
സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
സ്വർണ വിലയിൽ മാറ്റമില്ല
സംവാദത്തിന് സമാധാനപൂർണമായ അന്തരീക്ഷമാണ് വേണ്ടത്: മുഖ്യമന്ത്രിയോട് കുമ്മനം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.