ഷരീഫിന്‍റെ പുത്രന്മാർ പ്രഖ്യാപിത കുറ്റവാളികൾ
Tuesday, October 10, 2017 1:00 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ന​​​മ​​​ഗേ​​​റ്റ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ പു​​​ത്ര​​​ന്മാ​​​രാ​​​യ ഹ​​​സ​​​ൻ, ഹുസൈ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ഖ്യാ​​​പി​​​ത കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​ണെ​​​ന്ന് അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി. ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​ത്ത​​​തി​​​നാ​​​ലാ​​​ണി​​​ത്. ഇ​​​രു​​​വ​​​രു​​​ടെ പേ​​​രി​​​ലും ഷ​​​രീ​​​ഫി​​​ന്‍റെ പേ​​​രി​​​ലും 13നു ​​​കു​​​റ്റം ചു​​​മ​​​ത്തു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ന​​​വാ​​​സി​​​ന്‍റെ മ​​​ക​​​ൾ മ​​​റി​​​യത്തിനും അവരു ടെ ഭ​​​ർ​​​ത്താ​​​വ് സ​​​ഫ്ദ​​​റിനും കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.