Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള പ്ലീനറി സമ്മേളനം തുടങ്ങി
Wednesday, October 11, 2017 1:30 AM IST
Click here for detailed news of all items Print this Page
വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ​സ​ഭ​ക​ള്‍ക്കു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ലീ​ന​റി സ​മ്മേ​ള​നം വത്തിക്കാനിൽ‍ ആ​രം​ഭി​ച്ചു. എ​ല്ലാ പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ​യും പാ​ത്രി​യ​ര്‍ക്കീ​സു​മാ​രും മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ്പു​മാ​രും മ​റ്റു സ​ഭാ ത​ല​വ​ന്മാ​രും സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ഥ​മ​ദി​ന​മാ​യ ഇ​ന്ന​ലെ ഫ്രാ​ന്‍സി​സ് മാ​ർ​പാ​പ്പ എ​ല്ലാ പൗ​ര​സ്ത്യ​സ​ഭാ അ​ധ്യ​ക്ഷ​ന്മാ​ര്‍ക്കും സ്വ​കാ​ര്യ​സ​ന്ദ​ര്‍ശ​നം ഒ​ന്നി​ച്ച് അ​നു​വ​ദി​ച്ചു. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി ചെ​യ്ത എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ ബാ​വാ എ​ന്നി​വ​ര്‍ മാ​ർ​പാ​പ്പ​യോ​ടു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കൊ​ണ്ടു മാ​ത്ര​മാ​ണ് ഫാ. ​ടോ​മി​നു മോ​ച​നം കി​ട്ടി​യ​തെ​ന്നു ഭാ​ര​ത​ത്തി​ലെ ക​ത്തോ​ലി​ക്ക​ര്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. മാർപാ​പ്പ​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഭാ​ര​തം ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ദ​ര്‍ തെ​രേ​സ​യു​ടെ നാ​മ​ക​ര​ണം ഭാ​ര​ത​സ​ഭ​യ്ക്കു വ​ലി​യ ഉ​ത്തേ​ജ​നം ന​ല്‍കി. വ​രാ​ന്‍ പോ​കു​ന്ന, സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി എ​ന്ന പ്ര​ഖ്യാ​പ​ന​വും സ​ഭ​യ്ക്ക് ഏ​റെ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.


ഭാ​ര​ത​ത്തി​ലെ ര​ണ്ടു പൗ​ര​സ്ത്യ​സ​ഭ​ക​ള്‍ക്കും മാർപാ​പ്പ ന​ല്‍കു​ന്ന ന​യ​പ​ര​മാ​യ എ​ല്ലാ പ്രോ​ത്സാ​ഹ​ന​ങ്ങ​ള്‍ക്കും ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യും ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാതോ​ലി​ക്കാ ​ബാ​വ​യും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഭാ​ര​ത​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​നീ​ങ്ങാ​ന്‍ ത​ങ്ങ​ള്‍ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും മാ​ര്‍പാ​പ്പ​യെ അ​റി​യി​ച്ചു.
പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വി​ടെനി​ന്നു​ള്ള സ​ഭാ​ത​ല​വ​ന്മാ​ര്‍ ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​മാ​യി സം​സാ​രി​ച്ചു. പ്രാ​ര്‍ഥ​ന​യും ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​വു​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ സ​ഭ​ക​ളെ​ല്ലാം ചെ​യ്യേ​ണ്ട പ്ര​ധാ​ന കാ​ര്യ​മെ​ന്ന് എ​ല്ലാ​വ​രോ​ടു​മാ​യി മാ​ർ​പാ​പ്പ പ​റ​ഞ്ഞു.


ചൈ​ന​യി​ൽ അ​ട്ടി​മ​റി​ശ്ര​മം ത​ക​ർ​ത്തെ​ന്ന്
റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
മൂന്നാമത്തെ കേസിലും ഷരീഫിനെതിരേ കുറ്റം ചുമത്തി
അഫ്ഗാൻ മോസ്കുകളിൽ ആക്രമണം; 52 മരണം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
കാറ്റലോണിയയിൽ തെരഞ്ഞെടുപ്പിനു പദ്ധതി
ബുഷും ഒബാമയും ട്രംപിനെതിരേ
പാക് തുറമുഖത്ത് ഗ്രനേഡ് ആക്രമണം
109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് വന്‍ ഇളവുകള്‍
അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
ജ​സീ​ന്ദ ആ​ർ​ഡേ​ൺ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
സയിദിന്‍റെ തടങ്കൽ നീട്ടി
ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
അഫ്ഗാൻ പട്ടാളക്യാന്പിൽ ഭീകരാക്രമണം; നിരവധി മരണം
കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
ഖാലിദ സിയയ്ക്കു ജാമ്യം
ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
LATEST NEWS
പണിമുടക്കി സമരം ചെയ്തു; മുടക്കമില്ലാതെ ശമ്പളവും വാങ്ങി
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ തയാർ
സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
സ്വർണ വിലയിൽ മാറ്റമില്ല
സംവാദത്തിന് സമാധാനപൂർണമായ അന്തരീക്ഷമാണ് വേണ്ടത്: മുഖ്യമന്ത്രിയോട് കുമ്മനം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.