ലണ്ടൻ മേയർ ഇന്ത്യ സന്ദർശിക്കും
ലണ്ടൻ മേയർ ഇന്ത്യ സന്ദർശിക്കും
Tuesday, October 10, 2017 1:00 PM IST
ല​​ണ്ട​​ൻ: ഈ ​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ലും പാ​​ക്കി​​സ്ഥാ​​നി​​ലും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​മെ​​ന്നു ല​​ണ്ട​​ൻ മേ​​യ​​ർ സാ​​ദി​​ക് ഖാ​​ൻ അ​​റി​​യി​​ച്ചു. വാ​​ണി​​ജ്യ, സാം​​സ്കാ​​രി​​ക ബ​​ന്ധ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു ല​​ക്ഷ്യം. പാ​​ക്കി​​സ്ഥാ​​നി​​ൽ നി​​ന്നു ബ്രി​​ട്ട​​നി​​ൽ കു​​ടി​​യേ​​റി​​യ കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മാ​​ണു ഖാ​​ൻ. ഇ​​ന്ത്യ​​ൻ ന​​ഗ​​ര​​ങ്ങ​​ളാ​​യ ഡ​​ൽ​​ഹി, മും​​ബൈ, അ​​മൃ​​ത്‌​​സ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പാ​​ക് ന​​ഗ​​ര​​ങ്ങ​​ളാ​​യ ലാ​​ഹോ​​ർ, ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്, ക​​റാ​​ച്ചി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​മെ​​ന്നു ഖാ​​ൻ പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ഡെ​​പ്യൂ​​ട്ടി മേ​​യ​​ർ രാ​​ജേ​​ഷ് അ​​ഗ​​ർ​​വാ​​ളും ഖാ​​നെ അ​​നു​​ഗ​​മി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.