കലിഫോർണിയ കാട്ടുതീ: മരണം 17
കലിഫോർണിയ കാട്ടുതീ: മരണം 17
Wednesday, October 11, 2017 12:18 PM IST
സാ​​ന്‍റാ​​റോ​​സ: ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​രം​​ഭി​​ച്ച കാ​​ട്ടു​​തീ​​യി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 17 ആ​​യി. 185 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. 200 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ടെ​​ന്നു ഫ​​യ​​ർ​​ഫോ​​ഴ്സ് മേ​​ധാ​​വി കെ​​ൻ പിം​​ലോ​​ട്ട് അ​​റി​​യി​​ച്ചു.​​ര​​ണ്ടാ​​യി​​രം വീ​​ടു​​ക​​ളും ക​​ട​​ക​​ളും അ​​ഗ്നി​​ക്കി​​ര​​യാ​​യി. ഇ​​തി​​ന​​കം 1,15,000 ഏ​​ക്ക​​ർ ക​​ത്തി​​ന​​ശി​​ച്ചി​​ട്ടു​​ണ്ട്.

സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ​​യ്ക്കു വ​​ട​​ക്കു​​ള്ള സൊ​​നോ​​മ കൗ​​ണ്ടി​​യി​​ലാ​​ണ് കൂ​​ടു​​ത​​ൽ മ​​ര​​ണം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ള്ള​​ത്. മു​​ന്തി​​ര​​ത്തോ​​ട്ട​​ങ്ങ​​ളു​​ടെ നാ​​ടാ​​യ നാ​​പാ, യു​​ബാ കൗ​​ണ്ടി​​ക​​ളി​​ൽ​​നി​​ന്ന് 25,000 പേ​​രെ ഒ​​ഴി​​പ്പി​​ച്ചു മാ​​റ്റി.


ര​​ണ്ടുദ​​ശ​​കം കൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കി​​യ ത​​ന്‍റെ സ്വ​​പ്ന​​ഭ​​വ​​നം തീ​​നാ​​ള​​ങ്ങ​​ൾ വി​​ഴു​​ങ്ങി​​യെ​​ന്ന് മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്നു കു​​ടി​​യേ​​റി​​യ ഹൊ​​സെ ഗാ​​ർ​​ണി​​ക്ക പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.