കോപ്റ്റിക് വൈദികനെ അക്രമി കൊലപ്പെടുത്തി
Friday, October 13, 2017 11:58 AM IST
ക​​​യ്റോ: ഗ്രേ​​​റ്റ​​​ർ ക​​​യ്റോ​​​യി​​​ലെ എ​​​ൽ​​​സ​​​ലാ​​​മി​​​ൽ കോ​​​പ്റ്റി​​​ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യി​​​ലെ വൈ​​​ദി​​​ക​​​ൻ അ​​​ക്ര​​​മി​​​യു​​​ടെ വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ചു. എ​​​സ്ബ​​​റ്റ് ഗി​​​ർ​​​ഗി​​​സി​​​ലെ സെ​​​ന്‍റ് ജൂ​​​ലി​​​യ​​​സ് പ​​​ള്ളി​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ സ​​​മാ​​​ൻ ഷെ​​​ഹ്ദ​​​യാ​​​ണു വ്യാ​​​ഴാ​​​ഴ്ച വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്.​​​ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു വൈ​​​ദി​​​ക​​​നു പ​​​രി​​​ക്കേ​​​റ്റു. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള തീ​​​വ്ര​​​വാ​​​ദി​​​യാ​​​ണ് അ​​​ക്ര​​​മി​​​യെ​​​ന്നും ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ന്നും മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.