ഐഎസിനു കനത്ത തിരിച്ചടി; റാഖായിൽ 100 ഭീകരർ കീഴടങ്ങി
Saturday, October 14, 2017 11:11 AM IST
ബാ​​​​ഗ്ദാ​​​​ദ്: സി​​​റി​​​യ​​​യി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന് ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി. റാ​​​​ഖാ​​​​യി​​​​ൽ 100 ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ർ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​ക​​​​ക്ഷി സേ​​​​ന​​​​യ്ക്കു കീ​​​​ഴ​​​​ട​​​​ങ്ങി. റാ​​​ഖാ​​​യ്ക്ക​​​ടു​​​ത്തു​​​ള്ള അ​​​ൽ​​​മ​​​യ​​​ദീ​​​ൻ പ്ര​​​ദേ​​​ശം റ​​​ഷ്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ സി​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

സി​​​​റി​​​​യ​​​​യി​​​​ൽ ഐ​​​​എ​​​​സി​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു റാ​​​​ഖാ. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള സി​​​​റി​​​​യ​​​​ൻ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ഫോ​​​​ഴ്സ് ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ 90 ശ​​​​ത​​​​മാ​​​​ന​​​​വും തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​റ​​​​ബ്, കു​​​​ർ​​​​ദ് പോ​​​​രാ​​​​ളി​​​​ക​​​​ളാ​​​​ണ് സേ​​​​ന​​​​യു​​ടെ ശ​​ക്തി സ്രോ​​ത​​സ്.


അ​​​​തേ​​​​സ​​​​മ​​​​യം, 150 വി​​​​ദേ​​​​ശ ഭീ​​​​ക​​​​ര​​​​ർ​​​​കൂ​​​​ടി റാ​​​​ഖാ​​​​യി​​ൽ ശേ​​ഷി​​ക്കു​​ന്നു​​​​ണ്ടെ​​ന്നാ​​ണ് ല​​ഭ്യ​​മാ​​യ വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.