ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
Sunday, October 15, 2017 10:35 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ​​ക്രൂ​​​​ഡ്ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ പ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​റാ​​​​നു​​​​മാ​​​​യു നി​​​ല​​​നി​​​ന്നി​​​രു​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ൺ ജ​​​​യ്റ്റ്‌ലി. ഇ​​​​റാ​​​​നി​​​​ൽ​​നി​​​​ന്ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​മു​​​ള്ള ഇ​​​ന്ത്യ, പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ടെ​​​ഹ്റാ​​​നെ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധം തു​​​ട​​​രു​​​ന്പോ​​​ഴും വ്യാ​​​പാ​​​രം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.