തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
Sunday, October 15, 2017 10:35 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: തീ​​​പി​​​ടി​​​ച്ച കാ​​​റി​​​ൽ സു​​​ഹൃ​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ വെ​​​ന്തു​​​മ​​​രി​​​ച്ചു. ടാ​​​ക്സി​​​പി​​​ടി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ സു​​​ഹൃ​​​ത്തി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യ ഹ​​​ർ​​​ലീ​​​ൻ ഗ്രെ​​​വാ​​​ൾ(25) ആ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. സുഹൃത്ത് സ​​​യീ​​​ദ് അ​​​ഹ​​​മ്മ​​​ദ്(23) ഓ​​​ടി​​​ച്ച കാ​​​ർ ഡി​​​വൈ​​​ഡ​​​റി​​​ലി​​​ടി​​​ച്ച് തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.