വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
Sunday, October 15, 2017 10:35 AM IST
പീ​​​റ്റേ​​​ഴ്സ്ബ​​​ർ​​​ഗ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​ർ​​​ജീ​​​നി​​​യ സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​സി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​ൽ ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇതേത്തുട​​​ർ​​​ന്ന് ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​ർ നേ​​​ര​​​ത്തേ​​​ക്കു കാ​​​ന്പ​​​സ് അ​​​ട​​​ച്ചി​​​ട്ടു. വെ​​​ടി​​​യേ​​​റ്റ​​​യാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല.
ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.